Tag: bike

ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തീപിടിത്തം; 8 പേർ വെന്തുമരിച്ചു, ഹോട്ടലിലേക്കും പടർന്നു

ഹൈദരാബാദ്: ഹൈദരാബാദിൽ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. സെക്കന്ദരാബാദിലെ പാസ്പോർട്ട് ഓഫീസിന് സമീപത്തെ ഇലക്ട്രിക് ബൈക്ക് ഷോറൂമിലായിരുന്നു തീപിടിത്തമുണ്ടായത്. ഷോറൂമിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ ഇലക്ട്രിക് ബൈക്ക്...

കുട്ടിയെ സ്കൂളിലാക്കി തിരിച്ചെത്തിയപ്പോൾ ബൈക്കിൽ പാമ്പ്; ബൈക്കുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബൈക്ക്, കാർ തുടങ്ങിയ വാഹനങ്ങൾ നിർത്തിയിട്ട ശേഷം വീണ്ടും എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇന്നലെ കണ്ണൂരിൽ ഉണ്ടായ സംഭവമാണ് ഇങ്ങനെ പറയാൻ കാരണം. കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിനുള്ളിൽ കയറിയ പാമ്പ് ബൈക്കുടമയെയും ജനങ്ങളെയും ഏറെനേരം വലച്ചു. വള്ള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ്...

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മേല്‍ കല്ല് പതിച്ച് ദുരന്തം

വയനാട്: താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രയ്ക്കിടെ കല്ല് വീണ് യുവാവ് മരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം വണ്ടൂര്‍ സ്വദേശി ബാബുവിന്റെ മകന്‍ അഭിനവ് (20) ആണ് അപകടത്തില്‍ മരിച്ചത്. അഭിനവും സുഹൃത്ത് അനീഷും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് മുകളിലേക്ക് കല്ല് വീഴുകയായിരുന്നു. താമരശ്ശേരി...

പ്ലസ് ടുക്കാരൻ പാല്‍ വാങ്ങാന്‍ സ്‌കൂട്ടറിൽ, അമ്മാവന് പിഴ 25,000 രൂപ, ലൈസൻസ് ഇനി 25 വയസ് കഴിഞ്ഞ്

വീട്ടിലേക്ക് പാല്‍ വാങ്ങാനെന്ന പേരില്‍ സ്‌കൂട്ടറില്‍ കറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ പിടിവീണു. കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം കളമശ്ശേരിയില്‍ 16 വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ 'കുട്ടിഡ്രൈവര്‍' മാരെ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ജി....

മകനൊപ്പം ബൈക്കില്‍ പോയ വീട്ടമ്മ റോഡില്‍ തെറിച്ച് വീണു; അമ്മയെ കൂട്ടാതെ യുവാവ് സ്ഥലംവിട്ടു

ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ റോഡില്‍ തെറിച്ച് വീണു. ആളുകള്‍ കൂടുന്നത് കണ്ട് ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 69 വയസുള്ള എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് ദേശീയ പാതയില്‍ ബൈക്കില്‍ നിന്നും വീണത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ്...

കണ്ടെയ്ൻമെന്റ് സോണില്‍നിന്നു പുറത്തു കടക്കാന്‍ യുവാക്കളുടെ പുതിയ മാര്‍ഗം; ഒടുവില്‍ സംഭവിച്ചത്…

കണ്ടെയ്ൻമെന്റ് സോണില്‍നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. വിവരമറി‍ഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ മുങ്ങി. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു. റോഡെല്ലാം അടച്ചപ്പോള്‍ പുറത്തിത്തിറങ്ങി കറങ്ങാന്‍ രണ്ടു വിരുതന്‍മാര്‍ കണ്ടു പിടിച്ച...

299 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ച് വീഡിയോ വൈറല്‍; ഡ്രൈവര്‍ അറസ്റ്റില്‍ (വീഡിയോ കാണാം)

ബെംഗളൂരു: അമിത വേഗതയിൽ ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്. ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സി.സി യമഹ ആർ1 ബൈക്കിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. ബൈക്ക് ഓടിച്ചയാൾ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ...

മദ്യപിച്ചെത്തിയ ബൈക്ക് യാത്രികന്‍ പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി

കോലാര്‍: മദ്യപിച്ചെത്തിയ ബൈക്ക് യാത്രികന്‍ പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി. ബൈക്കില്‍ സഞ്ചരിച്ച ഇയാളുടെ വഴിയുടെ കുറുകെ വന്ന പാമ്പിനെയാണ് കടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടകയിലെ കോലാറില്‍ ആണ് സംഭവം. ഇയാളുടെ പേര് കുമാര്‍ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു...
Advertismentspot_img

Most Popular