Tag: biju menon

ഇനി സംയുകതയ്‌ക്കൊപ്പം ആഭിനയിക്കുക പാടായിരിക്കും…ബിജു മേനോന്‍ മനസ് തുടക്കുന്നു

വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സംയുക്ത വര്‍മ്മ. പക്ഷേ ബിജു മേനോനുമായുള്ള അഭിമുഖത്തില്‍ എല്ലാവരും ചോദിക്കുന്ന ചോദ്യം സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെ കുറിച്ചാണ്. ആ ചോദ്യത്തിന് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് ബിജു മേനോന്‍. ബിജുവിന്റെ കൂടെ സിനിമ ഒരുമിച്ച് അഭിനയിക്കണമെന്ന്...

സംയുക്താ വര്‍മ്മ മടങ്ങിയെത്തുന്നു….! ബിജു മേനോന്‍ പറയുന്നു

നല്ല അവസരം ലഭിക്കുകയാണെങ്കില്‍ സംയുക്താ വര്‍മ്മ സിനിമയില്‍ മടങ്ങിയെത്തുമെന്ന് ബിജു മേനോന്‍. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്.എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ദമ്പതിമാരില്‍ എല്ലാവരും അനുകരണീയ മാതൃകയായി ചൂണ്ടികാണിക്കുന്നവരാണ് സംയുക്ത വര്‍മ്മയും...

അലസനും മടിയനുമായ ബിജു മോനോന്റെ ഭാര്യയായി പാര്‍വ്വതി!!! ഹരികുമാര്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നത് എം. മുകുന്ദന്‍

കസബ വിവാദങ്ങള്‍ക്ക് ശേഷം നടി പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ബിജു മോനോന്റെ നായികയായി ചിത്രത്തില്‍ പാര്‍വ്വതിയെത്തുന്നത്. ഹരികുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന എം മുകുന്ദന്റെ ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം. മുകുന്ദന്‍ തന്നെയാണ്...
Advertismentspot_img

Most Popular