Tag: biju menon

പുതിയ ചിത്രത്തില്‍നിന്ന് ദിലീപിനെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി നാദിര്‍ഷ; പകരം നറുക്ക് വീണത് ബിജു മേനോന്‌

കൊച്ചി:നാദിര്‍ഷ സംവിധാനം ചെയ്യുന്ന അടുത്ത മലയാള ചിത്രത്തില്‍ ദിലീപ് നായകനാവില്ല. എന്നാല്‍ ചിത്രം നിര്‍മ്മിക്കുന്നത് ദിലീപാണെന്ന് നാദിര്‍ഷ പറഞ്ഞു. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ല്‍ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ...

മിഥുന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ജോജു…..!! എന്റെ ബെര്‍ത്‌ഡേ ആടാ പൊട്ടാ എന്ന് ബിജു മേനോന്‍ !!

കൊച്ചി: നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. നിരവധി പേരാണ് മിഥുനും ഭാര്യ ലക്ഷ്മിക്കും ആശംസകള്‍ നേര്‍ന്നത്. നടന്‍ ജോജു ജോര്‍ജും തന്റെ സുഹൃത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ പോസ്റ്റിനെക്കാള്‍ പിന്നാലെ വന്ന കമന്റിനെയാണ് സോഷ്യല്‍...

രഘു അണ്ണന്‍ മാസ്സ് അല്ല….ക്ലാസ്സാണ്, ബിജു മേനോന്‍ നായകനായി എത്തുന്ന പടയോട്ടം ട്രെയിലര്‍ എത്തി

കൊച്ചി: ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ എത്തി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചെങ്കല്‍ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം...

കട്ട കലിപ്പില്‍ ബിജു മേനോന്‍, പടയോട്ടം ടീസര്‍ എത്തി

കൊച്ചി:ബിജുമേനോന്റെ ഓണചിത്രം പടയോട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. നവാഗതനായ റഫീഖ് ഇബ്രാഹീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ ബിജുമേനോന്റെ മാസ് ലുക്ക് ഇതിനകം തന്നെ ശ്രദ്ധേയമായിരുന്നു. ഫാമിലി കോമഡി...

ബിജു മേനോന്‍ ഇനി ‘ആനക്കള്ളന്‍’….. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി:ബിജു മേനോനെ നായകനാക്കി നവാഗതനായ സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'ആനക്കള്ളന്റെ' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. സംവിധായകന്‍ വൈശാഖ് ആണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ഉദയ കൃഷ്ണനാണ് ആനക്കള്ളന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ഇതെന്ന്...

പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ എന്ത് തോന്നുന്നുവെന്ന് അവതാരകയുടെ ചോദ്യം; ഇതിനപ്പുറം വേറെ ദുരന്തമില്ലെന്ന് ബിജു മേനോന്‍

ബര്‍മിങ്ഹാം: ഹാസ്യ സമ്രാട്ടുകളുടെ ആഘോഷ നിരയ്ക്കൊപ്പം താരങ്ങളുടെ വ്യക്തി ജീവിതവും ബിര്‍മിങ്ഹാമില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് വേദിയില്‍ ചര്‍ച്ചയായിരിന്നു. എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്. ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ...

മകന്റെ കമ്പ്യൂട്ടറില്‍ അഡള്‍ട്ട്‌സ് ഓണ്‍ലി വീഡിയോ കണ്ടാല്‍ ഞാന്‍ ഞെട്ടുകയില്ല: സംയുക്താ വര്‍മ പറയുന്നു

മലയാളികളുടെ പ്രിയ നടി സംയുക്താ വര്‍മ്മ നടന്‍ ബിജു മേനോനുമൊത്തുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ദീര്‍ഘനാളായി വിട്ടുനില്‍ക്കുകയാണ്. ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. ഭര്‍ത്താവ് ബിജുവിന്റെ കാര്യത്തില്‍...

ബിജു എന്നെ ജീവിക്കാന്‍ പഠിപ്പിച്ചു, ബുദ്ധിയുളള പുരുഷന്മാര്‍ പ്രേമിക്കാന്‍ പോവില്ല: സംയുക്ത വര്‍മ്മ

കൊച്ചി:വിവാഹം കഴിഞ്ഞ് പല നടികളും തിരിച്ചുവന്നെങ്കിലും അക്കൂട്ടത്തില്‍ സംയുക്ത വര്‍മ്മയെ മലയാളി പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയില്‍നിന്നും വിട്ടുനിന്നത്. മകന്‍ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല. ഏറെ കാലത്തിനുശേഷം യോഗ ചെയ്യുന്ന സംയുക്തയുടെ ചിത്രങ്ങളാണ് സോഷ്യല്‍...
Advertismentspot_img

Most Popular