Tag: biju menon

ബിജു-സംയുക്ത വിവാഹത്തിന് കാരണക്കാര്‍ ഇവരാണ്….

മലയാള സിനിമയില്‍ നിരവധി ആരധകരുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്താ വര്‍മയും. പ്രണയ വിവാഹിതരായ തങ്ങളുടെ ജീവിതത്തില്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിച്ചത് പ്രേക്ഷകരാണെന്ന് പറയുകയാണ് ബിജുമേനോന്‍. തന്റെ പുതിയ ചിത്രമായ ആദ്യരാത്രിയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എം യു.എ.ഇ ആര്‍ജെ നീനയുമായി നടത്തിയ അഭിമുഖത്തിലാണ് താരം...

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ…..? ബിജു മേനോനും സംവൃതയും ഒന്നിക്കുന്നു..!!! തൊണ്ടിമുതലിന് ശേഷം സജീവ് പാഴൂര്‍

ബിജു മേനോനും സംവൃത സുനിലും പ്രധാനവേഷങ്ങളിലെത്തുന്ന കുടുംബ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ പുതിയ ടീസര്‍ റിലീസ് ചെയ്തു. സാധാരണക്കാരന്റെ ജീവിതം പറയുന്ന സിനിമയില്‍ വാര്‍ക്കപണിക്കാരനായി ബിജു മേനോന്‍ എത്തുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ദേശീയ...

സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു: പുതിയ സിനിമയിലെ നായകന കുറിച്ച് ലാല്‍ ജോസ്

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ സഹായിയായാണ് സിനിമ ലോകത്തേക്ക് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ സഹസംവിധായകനായി. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ നാല്‍പ്പത്തിയൊന്ന് എന്ന...

സംവൃത സുനില്‍ തിരിച്ചെത്തുന്നു

വിവാഹശേഷം സിനിമയില്‍നിന്ന് ചെറിയ ഇടവേളയെടുത്ത സംവൃത സുനില്‍ തിരിച്ചെത്തുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം സംവൃത സുനില്‍ തിരിച്ചു വരുന്നത്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചു വരവ്. ബിജു മേനോന്റെ നായികയായി സംവൃത തിരിച്ചെത്തുന്ന വാര്‍ത്ത ഏറെ...

പാട്ട് മാത്രമല്ല, ഡാൻസും കളിച്ച് ബിജു മേനോൻ..!! ആനക്കള്ളനിലെ ഗാനം കാണാം….

ബിജു മേനോന്‍ കള്ളന്‍ പവിത്രനായി എത്തുന്ന ചിത്രം 'ആനക്കള്ള'നിലെ ഗാനം പുറത്തിറങ്ങി. ബിജുമേനോന്‍ ആലപിക്കുന്ന നിന്നെയൊന്നു കാണാനായി എന്നു തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് നാദിര്‍ഷാ ആണ്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം സപ്തരംഗ് സിനിമയാണ് നിര്‍മിക്കുന്നത്. സിദ്ധീഖ്, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ഹരീഷ്...

കള്ളന്‍മാരുടെ രാജാവായി ബിജുമേനോന്‍…..!! ആനക്കള്ളന്റെ കിടിലൻ ട്രെയിലര്‍

കൊച്ചി:ബിജുമേനോനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളന്റ ട്രെയിലര്‍ എത്തി.മാസ്റ്റര്‍ പീസിന് ശേഷം ഉദയക്യഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.കൂടാതെ ഷംനാ കാസിം, ഹരീഷ് കണാരന്‍,സിദ്ധിഖ്,ധര്‍മജ്ജന്‍ ബോള്‍ഗാട്ടി തുടങ്ങിയവന്‍ അണിനിരക്കുന്നു.കോമഡി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.പഞ്ചവര്‍ണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സപ്തതരംഗിന്റെ...

ബേസില്‍ ജോസഫ് സിനിമയില്‍ നായകന്‍ ബിജു മേനോന്‍ , തിരക്കഥ സജീവ് പാഴൂര്‍

കൊച്ചി:പടയോട്ടം തിയ്യറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ഗോദക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പുതിയ ചിത്രത്തിന്.ബിജു മേനോനെ നായകനാക്കി വീണ്ടും വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്; സംവിധാനം ബേസില്‍ ജോസഫ് പടയോട്ടത്തിന് പിറകെ ബിജു മേനോനെ തന്നെ നായകനാക്കി അടുത്ത സിനിമ പ്രഖ്യാപിച്ച്...

‘ആനക്കള്ള’നായി ബിജു മേനോന്‍

കൊച്ചി:സങ്കടങ്ങളെല്ലാം കവര്‍ന്ന് മനസ്സ് നിറക്കുന്ന ചിരികള്‍ സമ്മാനിക്കുവാന്‍ ആനക്കള്ളനായി ബിജു മേനോന്‍ എത്തുന്നു. സുരേഷ് ദിവാകര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍,...
Advertismentspot_img

Most Popular