Tag: bigboss

സാബുമോന്‍ ബിഗ്‌ബോസ് വിജയി; രണ്ടാം സ്ഥാനത്ത് പേളി

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി. ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ്...

തന്റെ ഉടുപ്പിനകത്ത് കൈയ്യിട്ട് വൃത്തികെട്ട കളിക്കാണ് സാബു ശ്രമിച്ചത്!!! അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാളാണ് സാബുവെന്ന് അതിഥി; സാബു മറുപടിയുമായി

വിവാദ റിലായിറ്റി ഷോ ബിഗ് ബോസ് ഹൗസില്‍ മത്സരം കടുക്കുകയാണ്. നാട്ടുരാജ്യത്തെ യുവരാജാവായി ഒരാളെ തിരഞ്ഞെടുക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായാണ് ഇത്. രാജാവിനെ മറ്റുളളവര്‍ ബഹുമാനിക്കുകയും രാജാവ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എല്ലാവരും ചെയ്ത് കൊടുക്കുകയും ചെയ്യണം. ക്യാപ്റ്റനായ അതിഥിക്ക് പോലും...

ക്രിക്കറ്റ് മാത്രമല്ല….! ബിഗ്‌ബോസില്‍ മത്സരിക്കാനൊരുങ്ങി ശ്രീശാന്ത്‌

ലോകത്തിന്റെ എല്ലാ കോണുകളിലും വലിയ പ്രേക്ഷക പിന്തുണയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തുമെത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിലാകും താരം മത്സരാര്‍ത്ഥിയായി എത്തുക. ബോളിവുഡിന്റെ ബായ് ജാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന...

അതേ ഞങ്ങള്‍ പ്രണയത്തിലാണ്…! പേളിയും ശ്രീനേഷും പ്രണയം തുറന്ന് പറഞ്ഞ് ബിഗ് ബോസ് വേദിയില്‍

നടന്‍ മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞ് പേളി മാണിയും ശ്രീനിഷും. കഴിഞ്ഞ എലിമിനേഷന്‍ റൗണ്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസിന്റെ ആരംഭം മുതല്‍ പേളി-ശ്രീനിഷ് ബന്ധം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചുവെങ്കിലും പേളിയോ...

തുടക്കത്തില്‍ തന്നെ കല്ലുകടിയുമായി ബിഗ്‌ബോസ്..! യുവതിയെ അപമാനിച്ച ‘പിടികിട്ടാപ്പുള്ളി’ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു; അറസ്റ്റിനുവേണ്ടി മുറവിളി

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് പരിപാടി ഇന്നലെ ഏഷ്യാനെറ്റില്‍ തുടങ്ങി. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടിയിലെ 16 അംഗങ്ങള്‍ ആരാണെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ഇന്നലെ രാത്രി ഏഴുമണിമുതല്‍ 10 മണിവരെ ടെലികാസ്റ്റ് ചെയ്ത ആദ്യ എപ്പിസോഡില്‍ എല്ലാ അംഗങ്ങളും ബിഗ് ബോസ് ഹൗസില്‍...

അവതാരകന്‍ കമല്‍ ഹാസന്‍ തന്നെ… വരുന്നു ബിഗ്‌ബോസ് സീസണ്‍ 2

തമിഴ് ചാനലായ വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്ത വിവാദ പരിപാടി ബിഗ്ബോസിന്റെ സീസണ്‍ 2 വരുന്നു. ആദ്യ സീസണില്‍ അവതാരകനായി എത്തിയ കമല്‍ഹാസന്‍ തന്നെയാണ് രണ്ടാം സീസണിലും അവതാരകനായി എത്തുന്നത്. ഷോയുടെ പ്രൊമോഷന്‍ വീഡിയോ ഷൂട്ടിന്റെ തിരക്കിലാണ് കമലിപ്പോള്‍. ആരൊക്കെയാകും ഇത്തവണ പങ്കെടുക്കുമെന്ന കാര്യം...
Advertismentspot_img

Most Popular