ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും,...
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്ന ഓഹരി മൂല്യം 285 രൂപയായി ഉയര്‍ന്നിരിക്കുന്നു. ജയില്‍ മോചിതനായി പൊതുരംഗത്തും ബിസിനസിലും വീണ്ടും സജീവമായി കേവലം രണ്ട് മാസം തികയുമ്പോഴേയ്ക്കും കമ്പനിയുടെ...
ദുബൈ: അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ വ്യാപാര രംഗത്ത് സജീവമാകാനൊരുങ്ങുന്നു. ദുബായില്‍ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്ക് സജീവമാകാനാണ് പദ്ധതി. വീണ്ടും പഴയതു പോലെ അറ്റ്ലസ് ഗ്രൂപ്പ് മാറുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ. മൂന്നുമാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കാനാണ് ഇപ്പോഴത്തെ ആലോചന.
വായ്പാ ഇടപാടുകള്‍...
തൃശൂര്‍: അറ്റ്‌ലസ് ജുവലറി ഗ്രൂപ്പ് ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രനിത് രണ്ടാം ജന്മമാണ്. പ്രമുഖ വ്യവസായിയും യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടി ഗള്‍ഫിലെ അറ്റ്‌ലസിന്റെ ആശുപത്രികള്‍ ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിച്ചത്. അതുകൊണ്ടുതന്നെ ഷെട്ടിയോടാണ്...
കൊച്ചി:മൂന്ന് വര്‍ഷം നീണ്ട ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന അറ്റ്ലസ് രാമചന്ദ്രന്റെ എക്സ്‌ക്ലൂസീവ് അഭിമുഖം പുറത്ത്‌വിട്ട് കൈരളി.ഇന്ന് രാവിലെ മുതല്‍ കൈരളി ചാനലില്‍ ഒരു എക്സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പ്രോമോ വീഡിയോ പരസ്യം ചെയ്യുന്നുണ്ട്. ആരുടെ അഭിമുഖമാണെന്ന് വ്യക്താക്കാതെയാണ് കൈരളി അവരുടെ പ്രോമോ നല്‍കുന്നത്. ഈ...
പ്രമുഖ വ്യവസായി അറ്റ് ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി സൂചന. ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ് രാമചന്ദ്രന്‍.
മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ...
ദുബൈ: പ്രമുഖ ജുവല്ലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ യുഎഇ ജയിലില്‍ നിന്ന് ഉടന്‍ മോചിതനാകും. വിദേശകര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ജാമ്യം നിന്നതോടെയാണ് മോചനം സാധ്യമാകുന്നത്. യുഎയില്‍ രാമചന്ദ്രനെതിരെയുള്ള 22 ബാങ്ക് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി. ജയിലില്‍ നിന്ന് പുറത്ത് വന്നാലും...