ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു...
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)
1193-ാം മാണ്ട് ധനുശനി, തുലാവ്യാഴം മേടമാസം ഒന്നാം തീയതി ( 14-ാം തീയതി ശനിയാഴ്ച) രാവിലെ എട്ട് മണി 14 മിനുറ്റ് ഉത്രട്ടാതി ഒന്നാം പാദം ത്രയോദശി തിഥിയിലും സുരഭിക്കരണത്തിലും മാഹേന്ദ്രനാമ നിത്യയോഗം...
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):ദൂരയാത്രകളുണ്ടാകും, സാമ്പത്തികമായി ചെലവ് അധികരിക്കും, ബന്ധുഗുണം ഉണ്ടാകും.
മിഥുനക്കൂറ് ( മകയിരം 1/2,...