Tag: army

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ കംരാസിപൂർ ഗ്രാമത്തിലാണ് സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടിയുണ്ടായത്. ഗ്രാമത്തിൽ ഭീകരർ...

ജമ്മു കശ്മീരിൽ ജവാനെ കാണാതായി; വാഹനം കത്തിച്ച നിലയിൽ; ഭീകരർ തട്ടിക്കൊണ്ടുപോയതെന്ന് സംശയം

കശ്മീർ• ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ടെറിട്ടോറിയൽ ആർമി (ടിഎ) ജവാന്‍ മുസാഫർ മൻസൂറിനെ കാണാതായി. അദ്ദേഹത്തിന്റെ വാഹനം കത്തിച്ച നിലയിൽ കണ്ടെത്തി. ഭീകരർ തട്ടിക്കൊണ്ടുപോയതാകാമെന്ന് അധികൃതർ സംശയിക്കുന്നു. അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഷോപ്പിയൻ ജില്ലയിൽനിന്ന് മുസാഫർ മൻസൂറിന്റെ പേരിൽ...

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ തുടങ്ങി 89 ജനപ്രിയ ആപ്പുകള്‍ നിരോധിച്ച് കരസേന

സൈനികരോടും ഉദ്യോഗസ്ഥരോടും 89ഓളം ജനപ്രിയ ആപ്പുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച് കരസേന. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ എന്നിവയുള്‍പ്പെടെയുളള ആപ്പുകളാണ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 15നുള്ളില്‍ നിര്‍ദേശിച്ചിരിക്കുന്ന എല്ലാ ആപ്പുകളും മൊബൈലില്‍ നിന്ന് നീക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. രഹസ്യ...

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടുപേരെ വധിച്ചു

കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിൽ 2 ഭീകരരെ വധിച്ചു. മൂന്നു സൈനികർക്ക് പരിക്കേറ്റു. വിദേശത്ത് നിന്നുള്ള ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അലിഭായിയാണ് കൊല്ലപ്പെട്ടത്. അറേ, കുൽഗാം മേഖലകളിലാണ് മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞത്. സേനയ്ക്ക്...

മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരത; ആരെയും നേരിടാന്‍ ഇന്ത്യ സുസജ്ജം: പ്രധാനമന്ത്രി

ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരേയും നേരിടാന്‍...

വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു; രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സൂ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ഇവരെ...

അതിര്‍ത്തിയിലെ ആക്രമണത്തെ ചെറുക്കാന്‍ പുതിയ സേനയെ വിന്യസിച്ച് ഇന്ത്യ

അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാന്‍ പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തുന്ന അതിര്‍ത്തി...

പാക്കിസ്ഥാനും ഇന്ത്യയെ ആക്രമിക്കുന്നു; ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. റജൗരി ജില്ലയിലാണ് ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ച് മുതല്‍ അതിര്‍ത്തിയിലെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സൈനികനാണ് ഇദ്ദേഹം. പൂഞ്ച്, രജൗറി മേഖലകളില്‍ ഇന്നലെ മുതല്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു....
Advertismentspot_img

Most Popular

G-8R01BE49R7