Tag: anchal murder case

രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷ്, ഇരട്ടക്കുട്ടികളുടെ മരണത്തിനു മുൻപ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തു, അമ്മയേയും കുഞ്ഞുങ്ങളേയും വാടക വീട്ടിലേക്കു മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെ

കൊല്ലം: അഞ്ചൽ കൊലക്കേസിൽ അവിവാഹിതയായ യുവതിയേയും ഇരട്ടക്കുട്ടികളേയും ഇല്ലാതാക്കിയത് വ്യക്തമായ പ്ലാനിങ്ങോടെയെന്ന് പ്രതികളുടെ മൊഴി. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണെന്ന് മുഖ്യപ്രതി ദിബിൽ അന്വേഷണസംഘത്തോട് പറഞ്ഞു. അമ്മയുടേയും കുഞ്ഞുങ്ങളുടേയും കൊലപാതകം ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുൻപുതന്നെ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാ​ഗമായി രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ...

യുവതിയെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തി, ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തഴുത്ത് കൊന്നു, അധ്യാപികമാരെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിതം, അ‍ഞ്ചൽ കൊലപാതകത്തിനു ശേഷം പേരുമാറ്റി പ്രതികൾ ഒളിവിൽ കഴിഞ്ഞത് 18 വർഷം, ഒടുവിൽ കുരുക്കിട്ട് പിടികൂടിയത്...

കൊച്ചി: അതിക്രൂരമായ അഞ്ചൽ കൊലപാതകത്തിനു ശേഷം പ്രതികൾ ആരുമറിയാതെ ഒളിവിൽ കഴിഞ്ഞത് 18 വർഷവും 11 മാസവും. 2006 ഫെബ്രുവരി 10-നാണ് അവിവാഹിതയായ യുവതിയെ തലയ്ക്കടിച്ചും നെഞ്ചിൽ കുത്തിയും കൊലപ്പെടുത്തിയത്. യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് കേരളത്തിൽനിന്ന് രക്ഷപ്പെട്ട ദിവിൽ കുമാറും രാജേഷും...
Advertismentspot_img

Most Popular

G-8R01BE49R7