Tag: amma

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടിയാണ്!!! ഡബ്ല്യൂ.സി.സിയെ പോലുള്ള ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് മമ്ത മോഹന്‍ദാസ്

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നതെന്നും നടി മമ്ത മോഹന്‍ദാസ്. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം...

പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരെ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു; ചര്‍ച്ച കൊച്ചിയില്‍ അടുത്തമാസം ഏഴിന്

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെ താരസംഘടനയായ 'അമ്മ' ചര്‍ച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച. ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ 'അമ്മ' ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന...

മഞ്ജു രാജിവച്ചിട്ടില്ല; പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം നടി മഞ്ജു വാരിയര്‍ തിരിച്ചെത്തിയിട്ടുണ്ട്. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു...

ദിലീപ് വിഷയത്തില്‍ മാത്രമാണ് അമ്മയുമായുള്ള അഭിപ്രായഭിന്നത നിലനില്‍ക്കുന്നത്, തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ല

കൊച്ചി: ചലചിത്രമേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയുമായി നിലനില്‍ക്കുന്ന തര്‍ക്കം വേഗം പരിഹരിക്കണമെന്ന് നടി പത്മപ്രിയ. തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ലെന്ന് പത്മപ്രിയ പറഞ്ഞു. വനിതാ കൂട്ടായ്മ അമ്മയ്ക്കെതിരായ സംഘടനയാണെന്ന നിരീക്ഷണം ശരിയല്ല. ചലചിത്രമേഖലയില്‍ നിലനിന്ന ലിംഗവിവേചനവും ഒപ്പം തുല്യനീതിയെന്ന കാഴ്ചപ്പാടുമാണ് ഡബ്ല്യുസിസി എന്ന...

തുല്യതയ്ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയതെന്ന് രമ്യ നമ്പീശന്‍; ‘മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല’

കൊച്ചി: താരസംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് നടി രമ്യ നമ്പീശന്‍. അമ്മയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.' മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ആരോഗ്യപരമായ ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.' തുല്യതയ്ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയതെന്നും രമ്യ വ്യക്തമാക്കി. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനത്തിന് ഡബ്ല്യു.സി.സി മറുപടി...

അതൊന്നും ഒരു പ്രശ്‌നമല്ല…..’അമ്മ’യുമായുള്ള യഥാര്‍ത്ഥ പ്രശ്നത്തിന്റെ കാരണം വെളിപ്പെടുത്തി പാര്‍വ്വതി

കൊച്ചി:താരസംഘടനയായ 'അമ്മ'യില്‍നിന്നും നാലു നടിമാര്‍ രാജിവച്ചതോടെയാണ് സംഘടനയുമായി ബന്ധപ്പെട്ടുളള വിവാദങ്ങളുടെ തുടക്കം. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വനിതാ കൂട്ടായ്മയിലെയും (ഡബ്ല്യുസിസി) അമ്മയിലെയും അംഗങ്ങളായ ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കങ്കല്‍ എന്നിവര്‍...

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കേണ്ടിയിരുന്നത് ചര്‍ച്ചയ്ക്കുശേഷം, ഡബ്ല്യുസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണക്കുന്നുവെന്ന് കമല്‍ഹാസന്‍

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. ചര്‍ച്ച ചെയ്തതിനുശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് കമല്‍ പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കമലിന്റെ...

അത് തെറ്റല്ലേ, ലാല്‍ സാര്‍ ? ജോയ് മാത്യു ചോദിക്കുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ വിവാദമായിരിന്നു. നിരവധി പേര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. എന്നാല്‍ ഇപ്പോള്‍ പരിഹാസ രൂപേണ 'അമ്മ'യ്ക്കും മോഹന്‍ലാലിനും എതിരെ...
Advertismentspot_img

Most Popular

445428397