തിരുവനന്തപുരം: കേരള ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സ്ഥാനം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതില്‍...
ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ അദ്ദേഹവും രാജിവച്ച് പുറത്ത് പോവണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബെംഗളൂരില്‍ ഇരുന്ന് തെറ്റായ ഡീലുകള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാരും തുല്യ തെറ്റുകാരാണെന്നും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച്...
ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഉത്തര്‍പ്രദേശ് റായ്ബറേലിയില്‍ അമിത് ഷായും,സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലിരിക്കേയാണ് നേരിയ തീ ഉയര്‍ന്നത്. മീഡിയ വിഭാഗത്തിന് സമീപം വൈദ്യൂതി ലൈനില്‍ സംഭവിച്ച ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ...
ഏഴ് ദേശീയ പാര്‍ട്ടികള്‍ 2016-17 വര്‍ഷത്തെ വരുമാനം പ്രഖ്യാപിച്ചു. 1,559.17 കോടി രൂപയാണ് മൊത്തം പാര്‍ട്ടികളുടേയും വാര്‍ഷിക വരുമാനം. ഇതില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. 1,034.27 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം.''ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനവും...