Tag: aliya bhatt

രണ്‍വീറും ആലിയയും ഒന്നിക്കുന്നു…..!

രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കരീന, അനില്‍ കപൂര്‍, വിക്കി കൗശല്‍, ഭൂമി പട്‌നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'യേ ദില്‍ ഹേ മുഷ്‌കില്‍' ആയിരുന്നു കരണ്‍...

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരകമായിരുന്നില്ല, അയാള്‍ എന്നെ ശെരിക്കും വഞ്ചിക്കുകയായിരിന്നു; തുറന്ന് പറച്ചിലുമായി ദീപിക പദുക്കോണ്‍

രണ്‍ബീര്‍ കപൂറും ക്യൂട്ട് നായിക ആലിയ ഭട്ടും തമ്മിലുള്ള പ്രണയകഥ ബോളിവുഡില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും...

‘അത് വിശ്വസിക്കണ മെങ്കില്‍ ഞാനത് കാണണം… കണ്ടതിന് ശേഷം വിശ്വസിക്കും’ റണ്‍ബീര്‍-ആലിയ പ്രണയത്തില്‍ കത്രീനയുടെ പ്രതികരണം

ദീപികയ്ക്കും കത്രീനയ്ക്കും പിന്നാലെ ഇപ്പോള്‍ ആലിയയുമായി പ്രണയത്തിലാണ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. ആലിയയുമായി പ്രണയത്തിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടന്‍ വ്യക്തമാക്കിയത്. താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. 'അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ്...

ഒടുവില്‍ രണ്‍ബീര്‍ ആ സത്യം തുറന്നു പറഞ്ഞു!!!

ഗോസിപ്പുകള്‍ക്ക് അവസാനമിട്ട് ഒടുവില്‍ രണ്‍ബീര്‍ ആ സത്യം തുറന്നു പറഞ്ഞു. ആലിയയുടെ പ്രണയത്തിലാണ്. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മുതലാണ് ഗോസിപ്പുകള്‍ക്ക് പ്രചരിക്കാന്‍ തുടങ്ങിയത്. ജിക്യു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. 'ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍...

നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച് ആലിയയുടെ ‘റാസി’ !

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡില്‍ തന്റേതായഇടം കണ്ടെത്തിയ യുവനടി ആലിയ ഭട്ടിനെ നായികയാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത 'റാസി' നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചു. ചിത്രം ഇന്നലെ മാത്രം നേടിയത് 4.42 കോടി രൂപയാണ്. ഇതോടെയാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന...

എന്നേക്കാള്‍ മികച്ച നടിയാണ് അമ്മ!!! പക്ഷെ ഡയലോഗ് മറക്കുമോ എന്ന് താന്‍ പേടിച്ചിരിന്നു

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ആലിയ ഭട്ട്. റാസി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഇപ്പോള്‍. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ആലിയയുടെ അമ്മ സോണി റസ്ദനും അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത്...
Advertismentspot_img

Most Popular