ആലപ്പുഴ: കളർകോട് വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെയെണ്ണം ആറായി. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം...
ആലപ്പുഴ: കളർകോട് അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിക്കെതിരെ കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വാഹനമോടിച്ച ഗൗരിശങ്കറിനെ പ്രതിയാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അശ്രദ്ധമായി...
ആലപ്പുഴ: കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് ആ സമയത്ത് റോഡിലേക്ക് വീണ മരച്ചില്ലയെന്ന് ദൃക്സാക്ഷി. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഞ്ജുവെന്ന വീട്ടമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിന് മുമ്പേ റോഡിൽ മരച്ചില്ല വീണുകിടക്കുന്നുണ്ടായിരുന്നു.
അപകടത്തിൽപ്പെട്ട കാർ വരുമ്പോഴും ഒരു മരച്ചില്ല...
ആലപ്പുഴ: ഒന്നര മാസമേ ആയുള്ളുവെങ്കിലും ഒരുമിച്ച് പഠിച്ച അഞ്ചുപേർ, കളിച്ച് സൊറ പറഞ്ഞ് പോയവർ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും ചേതനയറ്റ ശരീരമായി ആ ക്യാംപസ് മുറ്റത്ത്... വിങ്ങിക്കരയുകയായിരുന്നു തങ്ങളുടെ സഹപാഠികളുടെ ചേതനയറ്റ ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ.
കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് മെഡിക്കൽ...
ആലപ്പുഴ : ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാവില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താതപര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാൽ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല. ഒരു മാസം കൂടിയേ ഇനി കാക്കാനാവൂവെന്നും ഇല്ലെങ്കിൽ ബൈപ്പാസ് സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ജി. സുധാകരൻ...