Tag: ajoy varma

നീരാളിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നീരാളി ജൂലൈയില്‍ തീയേറ്ററുകളില്‍ എത്തുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. അതിനിടെ നീരാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ''സിനിമയുടെ തിരക്കഥ എനിക്ക് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. വളരെ വ്യത്യസ്തമായ തീമിലാണ് ചിത്രം ഒരുങ്ങുന്നത്. നമ്മുടെ...

യാത്ര തുടര്‍ന്നേ മതിയാകൂ… ദി ഈസ് സണ്ണി ജോര്‍ജ്!!! ത്രസിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുമായി മോഹന്‍ലാലിന്റെ നീരാളി

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മലയാള ചിത്രം നീരാളിയുടെ ത്രസിപ്പിക്കുന്ന മോഷന്‍ പോസ്റ്റര്‍ പുറത്ത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മോഹന്‍ലാലിന്റെ കഥാപാത്രം അപകടത്തില്‍പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന തരത്തിലുള്ള പോസ്റ്റര്‍...

പഴയ മോഹന്‍ലാലും 18 കിലോ കുറച്ച മോഹന്‍ലാലും; നീരാളി സിനിമയുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സംവിധായകന്‍

സാജു തോമസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. നീരാളിക്കായി 15 ദിവസമാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്. ചിത്രം അവസാനഘട്ട മിനുക്കുപണിയിലാണ്. കഥ പറയുമ്പോള്‍ തടിയുള്ള...

ആരാധകരെ വീണ്ടും ഞെട്ടിച്ച് മരണ മാസ് ലുക്കില്‍ ലാലേട്ടന്‍… പുതിയ ചിത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാധകരെ വീണ്ടും ഞെട്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒടിയനിലെ മേക്ക് ഓവറിനുശേഷം മരണ മാസ് ലുക്കിലാണ് ലാലേട്ടന്‍ അടുത്ത ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ എന്ന ബോളിവുഡ്...

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് നടി പാര്‍വ്വതി നായര്‍!!!

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ മനസില്‍ നല്ല പേടിയുണ്ടെന്ന് നടി പര്‍വ്വതി നായര്‍. നവാഗത ഡയറക്ടര്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വ്വതി മോഹന്‍ലാലിനൊപ്പം സ്‌ക്രീനിലെത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പാര്‍വ്വതിയുടെ പേടി. 'അദ്ദേഹം എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത്...
Advertismentspot_img

Most Popular