Tag: airforce

പാക് വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍...

വ്യോമ സേന ആക്രമണം നടത്തി തിരിച്ചെത്തും വരെ ഉറങ്ങാതെ പ്രധാനമന്ത്രി മോദി..!!!

ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ജയ്ഷെ ഭീകര കേന്ദ്രങ്ങളില്‍ ആയിരം കിലോഗ്രാം ബോംബ് വര്‍ഷിച്ച് തിരികെ എത്തും വരെ കണ്‍പോള അടക്കാതെ നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തലേന്ന് രാത്രി 9.15നാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ എത്തിയത്. ഭക്ഷണത്തിന് ശേഷം സൈനീക നടപടിയുമായി ബന്ധപ്പെട്ട...

എന്തുകൊണ്ട് സുഖോയ്, ജാഗ്വാര്‍ വിമാനങ്ങള്‍ ഉപയോഗിച്ചില്ല..? എന്തുകൊണ്ട് ഗ്വാളിയോറില്‍നിന്ന് മിറാഷ് അയച്ചു..? കാരണം ഇതാണ്…

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമസേനയുടെ എന്തുകൊണ്ടാണ് പഴയ മിറാഷ് ഉപയോഗിച്ചത്..? വ്യോമസേനയിലെ ഏറ്റവും ആധുനിക വിമാനമായ സുഖോയ്30 ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്..? മൂവായിരത്തിലധികം കിലോമീറ്റര്‍ ദൂരപരിധിയും വന്‍ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുമുള്ള സുഖോയ് വിമാനങ്ങളെ ഇത്തരം ചെറിയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാറില്ല. കൈത്തോക്ക്...
Advertismentspot_img

Most Popular