രാമപുരത്ത് വനിത പൊലീസ് എസ്ഐയെയും പൊലീസുകാരെയും കയ്യേറ്റം ചെയ്ത യുവ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. മരങ്ങാട് സ്വദേശി വിപിൻ ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച വിപിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയതോടെയായിരുന്നു ആക്രമണം.
വിപിൻ മറ്റു രണ്ടു സുഹൃത്തുകൾക്കൊപ്പം ഇരുന്നു മദ്യപിക്കുകയായിരുന്നു. പൊലീസ് പട്രോളിങ്ങിനിടെയാണ്...
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപ. കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ വാദിക്കാനാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ചത്. എന്നാൽ, സർക്കാരിന്റെ അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച്, സിംഗിൾ ബഞ്ചിന്റെ ഉത്തരവ്...
നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ജൂൺ 15ന് ആരംഭിക്കും.ഇരയയായ നടിയെ ആദ്യം വിസ്തരിക്കും. ദിലീപിന്റെ അഭിഭാഷകനാണ് നടിയെ വിസ്തരിക്കുക.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് നിലച്ചുപോയ വിചാരണാ നടപടികളാണ് പുനഃരാരംഭിക്കുന്നത്. ജൂൺ 15ന് സാക്ഷി വിസ്താരം ആരംഭിക്കാൻ കോടതി അനുമതി നൽകി. കേസിൽ ഇരയായ നടിയെ...
രാജ്യം കാത്തിരുന്ന നീതി നിറവേറ്റലാണ് കഴിഞ്ഞദിവസം നടന്നത്. നിര്‍ഭയ കേസില്‍ ഏഴു വര്‍ഷത്തിലധികമായി വധശിക്ഷ കാത്തുകിടക്കുന്ന നാല് പ്രതികളെയും തൂക്കിലേറ്റിയിരിക്കുന്നു. ഇവിടെ പ്രതികള്‍ക്കായി അവസാന നിമിഷം വരെ പോരാടിയ വക്കീല്‍ പറയുന്നതാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
'ഇവരെ വൈകാതെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം. എങ്കിലും രണ്ടോ...
ന്യൂഡല്‍ഹി: ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി സുപ്രീംകോടതിയില്‍. പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ക്കു അനുസൃതം ആകണമെന്നും മധുര മീനാക്ഷി ക്ഷേത്ര കേസ് വിധി പ്രസ്താവം ശ്രദ്ധിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു....
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയെ ചുമതലപ്പെടുത്തുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് അഭിഷേക് സിങ് വി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂര്‍, കേസിലെ എട്ടാം പ്രതിയായ ദിലീപുമൊത്ത് സിനിമ പിടിക്കാനൊരുങ്ങുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍...
രാജ്യം നടുങ്ങിയ കത്‌വ സംഭവത്തില്‍ ഇരയ്ക്ക് വേണ്ടി പോരാടാനിറങ്ങിയ അഭിഭാഷക ദീപിക സിങ് കേരളത്തിനെ കുറിച്ച് പറഞ്ഞത് കേട്ടാല്‍ ആര്‍ക്കും അഭിമാനംകൊള്ളും. കേരളത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നേരിട്ട അനുഭവങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ നടക്കുന്നത് വന്‍ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ്. എന്നാല്‍...