Tag: adm naveen babu

ഇങ്ങനെയാണ് അന്വേഷണം…!!! മന്ത്രി വീണ ജോര്‍ജിനെയും പറ്റിച്ച് അന്വേഷണ സംഘം…!! പ്രശാന്തന്റെ മൊഴിയെടുത്തത് സിപിഎം സര്‍വീസ് സംഘടനാ നേതാവിൻ്റെ സാന്നിധ്യത്തില്‍…!! പരിയാരം മെഡിക്കല്‍ കോളേജിലെ ജിതേഷ് വകുപ്പ് തല അന്വേഷണ സംഘത്തിൻ്റെ...

കണ്ണൂർ: എഡിഎം കെ നവീന്‍ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്.  കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍...

നവീൻ ബാബു അവസാനമായി മൊബൈലിൽ സന്ദേശം അയച്ചത് ജൂനിയർ സൂപ്രണ്ടിനും ഹുസൂർ ശിരസ്തദാറിനും…!!! ക്വാർട്ടേഴ്സിനു 2 താക്കോൽ ഉണ്ടായിരുന്നു…

കണ്ണൂർ: എഡിഎം കെ.നവീൻ ബാബു അവസാനമായി മൊബൈലിൽ സന്ദേശം അയച്ചത് ഹുസൂർ ശിരസ്തദാർ പ്രേംരാജ്, ജൂനിയർ സൂപ്രണ്ട് പ്രേമൻ എന്നിവർക്ക്. 15ന് പുലർച്ചെ 4.58ന് വാട്സാപ്പിൽ ഭാര്യ മഞ്ജുള, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊബൈൽ നമ്പരുകളാണ് അയച്ചുകൊടുത്തത്. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും...

കൈക്കൂലി പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ…!!! പേരെഴുതി ഒപ്പിട്ടത് പ്രശാന്ത് അല്ല..!!! ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് എത്തിച്ചു…!!! ഔദ്യോഗികമാക്കാന്‍ കഴിയാഞ്ഞത് കുഴപ്പത്തിലാക്കി..!!! വിവരങ്ങളെല്ലാം ലഭിച്ചെങ്കിലും പേടിച്ച് വിറച്ച് പോലീസ്…!!!

തിരുവനന്തപുരം: എ.ഡി.എം. നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുന്ന പരാതി തയ്യാറാക്കിയത് അദ്ദേഹത്തിന്റെ മരണത്തിനുശേഷം. പരാതി തയ്യാറാക്കിയതും ഒപ്പിട്ടതും കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ ടി.വി. പ്രശാന്തുമല്ല. മരണവാര്‍ത്ത പുറത്തുവന്ന ഉടനെ തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ ഒരു കേന്ദ്രത്തിലാണ് പരാതി തയ്യാറാക്കിയത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതസ്ഥാനം...

എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ആവർത്തിച്ച് പ്രശാന്ത്..!!! സ്വർണം പണയം വച്ച് കിട്ടിയ പണം ആറാം തീയതി ക്വാർട്ടേഴ്സിലെത്തി കൈമാറി…!!! രേഖകളും ഹാജരാക്കി… കൈക്കൂലി നൽകിയിട്ടും പ്രശാന്തിനെ വിട്ടയച്ച് പൊലീസ്….

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി. തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ...

ദിവ്യയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്..? വീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം…!!! ദിവ്യ എവിടെയന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ഭർത്താവും…

കണ്ണൂർ: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹത തുടരുന്നു. ദിവ്യ എവിടെയെന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും മറുപടി നല്‍കുന്നില്ല. പി പി ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ദിവ്യയെ ചോദ്യം ചെയ്യാന്‍...

മറച്ചുവയ്ക്കുന്നതെന്തിന്..? ഒരാഴ്ച കഴിഞ്ഞിട്ടും നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് കിട്ടിയില്ല..!! അന്വേഷിച്ചപ്പോൾ കോടതി വഴി ലഭിക്കുമെന്ന് മറുപടി…!!! 15ന് പുലർച്ചെ ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകൾ 2...

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്കോ മാധ്യമങ്ങൾക്കോ കിട്ടിയിട്ടില്ലാത്തതിനാൽ മരണ സമയം എപ്പോഴാണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. ഒരാഴ്ചയായിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ കോടതി വഴി...

ദിവ്യയ്ക്ക് തിരിച്ചടി…!!! എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ല…!!! എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചത്..!! നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നൽകുന്ന റിപ്പോർട്ടുമായി റവന്യൂ വകുപ്പ്…

കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി...

സർക്കാർ സ്ഥലം മാറ്റിയിട്ടും നവീൻ ബാബു പത്തനംതിട്ടയിലേക്ക് പോകുന്നത് 10 ദിവസം തടഞ്ഞ് കണ്ണൂർ കലക്ടർ…!!! സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇത് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു…

തിരുവനന്തപുരം: കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയെങ്കിലും അദ്ദേഹത്തെ വിടുതൽ ചെയ്യുന്നത് കലക്ടർ 10 ദിവസം വൈകിപ്പിച്ചു. ശ്രീകണ്ഠപുരത്തെ പെട്രോൾ പമ്പിന് അന്തിമ എൻഒസി ലഭിച്ചത് ഇക്കാലയളവിലുമാണ്. നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചും ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ലാൻഡ് റവന്യു ജോയിന്റ്...
Advertismentspot_img

Most Popular

G-8R01BE49R7