കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആത്മഹത്യതന്നെയാണ് എഡിഎമ്മിന്റേത്. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ല. ആന്തരികാവയവങ്ങളിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സർക്കാർ വെള്ളിയാഴ്ച കോടതിയിൽ നൽകിയ സത്യവാങ്മൂലം തള്ളി നവീനിന്റെ കുടുംബം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയതിനുശേഷമാണ്...
കൊച്ചി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി. കോടതി നിർദേശിച്ചാൽ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ അറിയിച്ചു. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. സർക്കാരിന്റെ സത്യവാങ്മൂലം...
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും, വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു, നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നാണ് ഹർജിയിൽ കുടുംബം ഉന്നയിക്കുന്നത്. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന്...
പത്തനംതിട്ട: എ.ഡി.എമ്മിനെ യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്നു വൈകീട്ടുതന്നെ നവീന്‍ ബാബുവിന്റെ ജന്മനാടായ പത്തനംതിട്ടയിലും പ്രചരിച്ചിരുന്നു.
ഇവിടെ വിപുലമായ സുഹൃദ് വലയമുള്ള അദ്ദേഹത്തിന് നേരേയുണ്ടായ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടവരില്‍ ചിലര്‍ വിവരമറിയാന്‍ നവീന്‍ ബാബുവിനെ ഫോണില്‍ വിളിച്ചു. എന്നാല്‍,...
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിൻ്റെ ടവർ ലൊക്കേഷൻ വിവരങ്ങൾ പുറത്ത്. വൈകീട്ട് റെയില്‍വേ സ്റ്റേഷന്റെ പരിസരത്തെത്തിയ അദ്ദേഹം ക്വാർട്ടേഴ്സിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. രാത്രി ബാഗുമായി വീണ്ടും എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ തലകുനിച്ച് ഇരുന്നും പ്ലാറ്റ് ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും റെയിൽവേ ട്രാക്കിൽ...
കണ്ണൂർ : എഡിഎം നവീൻ ബാബു നാട്ടിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തത് കഴിഞ്ഞ 14ന് രാത്രിയുള്ള മലബാർ എക്സ്പ്രസ് ട്രെയിനിലാണ് . രാത്രി 8.55നാണ് ട്രെയിൻ കണ്ണൂർ വിടുക. അന്നു രാത്രി 8 മണിവരെ എഡിഎം റെയിൽവേ സ്റ്റേഷന്റെ സമീപ മേഖലയിൽ ഉണ്ടായിരുന്നു....