Tag: actor

പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുത്; നടന്‍ ആര്യയ്‌ക്കെതിരേ പ്രതിഷേധം

വധുവിനെ കണ്ടെത്താനായി ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം. കളേഴ്സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന...

നടന്‍ മാധവന്റെ ശസ്ത്രക്രിയ കഴിഞ്ഞു

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ മാധവന്‍ സുഖം പ്രാപിച്ചുവരുന്നു. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ് വിജയകരമായിരുന്നുവെന്നും താരം സുഖംപ്രാപിച്ചു വരികയാണെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്. ...

ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ‘ട്രയംഫ് ബോണ്‍വില്‍’ ബൈക്ക് ലേലത്തിന്… പ്രതീക്ഷിക്കുന്ന വില 1.80 ലക്ഷം മുതല്‍ 2.7 ലക്ഷം രൂപ!!!

ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ 'ട്രയംഫ് ബോണ്‍വില്‍' ബൈക്ക് ലേലത്തില്‍ വെക്കുന്നു. കാരള്‍ നാഷ് എം സി എന്‍ ലണ്ടന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലെ കോയ്സ് ഓക്ഷനിലാവും 'ട്രയംഫ് ബോണ്‍വില്‍ ബഡ് എറ്റ്കിന്‍സ് ഡസര്‍ട് സ്‌ക്രാംബ്ലര്‍ സ്പെഷല്‍' വില്‍പ്പനയ്ക്കെത്തുക. ലേലത്തില്‍ ബൈക്കിന് 20,000 മുതല്‍ 30,000...

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണു; നടന്‍ വിശാല്‍ ആശുപത്രിയില്‍

ന്യഡല്‍ഹി: ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ വിശാല്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടയിലാണു വിശാല്‍ കുഴഞ്ഞു വീണത് എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള...

എന്റെ പിന്നില്‍ വന്ന് കിടന്ന് അയാളുടെ ലിംഗം എന്റെ നിതംബത്തില്‍ ഉരയ്ക്കാന്‍ തുടങ്ങി… അയാള്‍ അരയ്ക്ക് താഴേക്ക് നഗ്‌നനായിരുന്നു.. ബോളിവുഡ് നടന്‍ ജിതേന്ദ്രയ്‌ക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍

ഷിംല: ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. 47 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായാണ് കസിന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മീ ടു കാമ്പയിനിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍. രവി കപൂറിനെതിരെ (ജിതേന്ദ്ര) ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിക്ക് ...

ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസന്‍ ആശുപത്രിയില്‍…

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ എംഐസിയുവിലാണ് ചികിത്സയിലാണ് ശ്രീനിവാസന്‍. എന്നാല്‍ നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും 61 വയസുകാരനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ...

നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് മലയാള നടന്മാരെന്ന് സജിത മഠത്തില്‍; വഴങ്ങാത്ത നടിമാരോട് ചെയ്യുന്നത്…

കൊച്ചി: മലയാള സിനിമയില്‍ നടന്മാരും നടിമാരും തമ്മിലുള്ള വാക്കുതര്‍ക്ക്ം തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി നടി സജിതാ മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്...
Advertismentspot_img

Most Popular