Tag: actor

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു; അന്ത്യം ഇന്ന് പുലര്‍ച്ചെ ഹൃദായാഘാതത്തെ തുടര്‍ന്ന്

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം...

പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി രോഗബാധിതനായിരുന്നു. കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന...

നടന്‍ അരുണ്‍ വിവാഹിതനായി, വിവാഹ വീഡിയോ കാണാം….

കൊച്ചി:ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ പ്രശസ്തനാക്കിയത്. ദിലീപ് ചിത്രമായ സ്പീഡിലെ അനിയന്റെ വേഷവും അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. അടാര്‍ ലവ്...

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക്

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ബോളിവുഡ് നടന്‍ വിനോദ് ഖന്നക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് അവാര്‍ഡിനായി വിനോദ് ഖന്നയെ തെരഞ്ഞെടുത്തത്. അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്', ദ ബേണിങ് ട്രെയിന്‍, 'മുക്കന്ദര്‍ കാ സിക്കന്ദര്‍' എന്നിവയുള്‍പ്പെടെ...

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു; അന്ത്യം ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊല്ലം: ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരിന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്ന് തന്നെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ നടനാണ് അജിത്ത്. പത്ഭനാഭന്‍-സരസ്വതി ദമ്പതികളുടെ...

മദ്യപിച്ച് ലക്കുകെട്ട് നടിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു!!! തടയാന്‍ ശ്രമിച്ച നടിയെ മര്‍ദ്ദിച്ചു; നടനെതിരെ കേസ്

ന്യൂഡല്‍ഹി: മദ്യപിച്ചു ലക്കുകെട്ട് സഹനടിയെ ആക്രമിച്ച നടനെതിരെ പൊലീസ് കേസെടുത്തു. അക്ഷരാ സിങ് എന്ന നടിയുടെ പരാതിയെ തുടര്‍ന്ന് നടന്‍ പവന്‍ സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട് അക്ഷരയുടെ മുറിയിലെത്തിയ പവന്‍ മുറിയില്‍ കടക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് അക്ഷരയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുവരും ഒരു സിനിമയുടെ...

ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ കാണിച്ച പണി…

കൊച്ചി:പണിമുടക്ക് കൊച്ചിനഗരത്തില്‍ ആഘോഷമാക്കി യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഇന്നലെ രാജ്യ വ്യാപകമായ പൊതു പണിമുടക്ക് നടന്നപ്പോള്‍ യുവതാരം ഉണ്ണി മുകുന്ദന്‍ ചെലവഴിച്ചത് കൊച്ചി നഗരത്തിലാണ്. നഗരത്തില്‍ ഒന്ന് സുന്ദരമായി നടന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി. കൂടാതെ നഗരത്തില്‍ ആദ്യമായി മെട്രോ യാത്രയും ഉണ്ണി കഴിഞ്ഞദിവസം നടത്തി....

കൊച്ചിയില്‍ സിനിമാതാരം അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന ഹാഷിഷുമായി സിനിമാ താരം അറസ്റ്റിലായി. സിനിമാ താരം ആന്റണി അഗസ്റ്റിനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്ന് രാവിലെ 9.30ഓടെ എഎം റോഡില്‍ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തു വെച്ചാണ് പിടിയിലായത്....
Advertismentspot_img

Most Popular