കൊച്ചി: അഭിമന്യു കൊലപാതകക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന. കൊലയാളികളെ കണ്ടെത്താന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്ന് പേരാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെ നിന്ന് വിദേശത്തേക്ക് കടന്നതായാണു...
കൊച്ചി: അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളുടെ കൊലപാതകം ലക്ഷ്യം വെച്ച് ജൂലൈ 1 ന് തന്നെ അക്രമികള്‍ മഹാരാജാസ് കോളേജില്‍ എത്തിയിരുന്നതായി അറസ്റ്റിലായ മൂന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചതായി സൂചന. കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ തന്നെ അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായും...
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ജോസ് ജംഗ്ഷനില്‍ നിന്ന് കയറി തോപ്പുംപടിയില്‍ ഇറങ്ങി. തോപ്പുംപടിയില്‍ താമസമെന്നാണ് കരുതുന്നത്. എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ട്...
മഹാരാജാസ് കേളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വീട്ടില്‍ സിനിമാറ്റിക് എന്‍ട്രി നടത്തി ബിജെപി എംപി സുരേഷ് ഗോപി. അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദന തങ്ങിനില്‍ക്കുന്ന വട്ടവടയിലെ കോളനിയുടെ ഇടനാഴികളില്‍ സുരേഷ്ഗോപി എം പി താരപ്പകിട്ടോടെ ജനങ്ങള്‍ക്കൊപ്പം ചിരിച്ചുപിടിച്ചു സെല്‍ഫികളെടുത്തുകൂട്ടി.
അരും കൊലയില്‍ നിന്നും വട്ടവട ഇനിയും...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വാട്‌സ് ആപ്പ് സന്ദേശം പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം കാമ്പസ് ഫ്രണ്ടിന്റെ വനിതാ നേതാവിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൊലപാതാക ദിവസം പ്രതികള്‍ക്ക് വന്ന വാട്സാപ്പ് സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക്...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം ദാര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്നത് അപകടകരമാണെന്നും കലാലയ രാഷ്ട്രീയം നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ യാഥാര്‍ത്ഥ മുസ്ലീംകളല്ല, മുസ്ലീം നാമധാരികളാണെന്നും...
കൊച്ചി: മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ഥി അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിനാണ് പുതിയ ചുമതല. സെന്‍ട്രല്‍ സിഐ അനന്തലാല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, പ്രധാന പ്രതികള്‍ സംസ്ഥാനം...
കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ യു.എ.പി.എ ചുമത്താന്‍ കേരളാ പൊലീസ് നിയമോപദേശം തേടി. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറുന്നതിനുള്ള ആദ്യപടിയാണിതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയില്‍...