ന്യൂഡൽഹി: മദ്യനയ അഴിമതിയിലൂടെ ഡൽഹിക്ക് 2,026 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന ആരോപണവുമായി ബിജെപി. കട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി)ൻറെ കണ്ടെത്തലെന്ന് റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചത്. ഇതുവരെ ഔദ്യോഗികമായി പുറത്തുവിടാത്ത സിഎജി റിപ്പോർട്ടിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനേതിരേ കടുത്ത വിമർശനങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം....