Category: VIDEOS

ആഹ്ലാദപ്രകടനം അതിരു വിട്ടു; വിവസ്ത്രയായ ആരാധികയെകാത്തിരിക്കുന്നത്

ദോഹ: വിജയാഘോഷങ്ങളുടെ നെറുകയിലാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അവര്‍ ചെയ്യുന്നു. എന്നാല്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരു വിട്ടിരിക്കുകയാണ്. ഗൊണ്‍സാലോ മൊണ്ടിയിലിന്റെ പെനാല്‍റ്റി കിക്കില്‍ വിജയത്തിനരികെ അര്‍ജന്റീന...

ബോഡി ഷെയ്മിങ്ങിനെതിരേ ഒരു കുടുംബം തയ്യാറാക്കിയ പരിഹാസം ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു

പരിഹാസം നേരിടുന്നവര്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? നിങ്ങളും ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ഒന്ന് ഓര്‍ത്ത് നോക്കണം, പരിഹാസത്തിന് ഇരയായരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കുക. ഒരാളുടെ ശാരീരിക അവസ്ഥകളെ പരിഹസിച്ചുകൊണ്ട് ആനന്ദിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ അവരുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. പലപ്പോഴും നമ്മള്‍...

അത് ഗോളല്ലേ? പന്ത് വര കടന്നിരുന്നില്ലേ?; ജപ്പാന്റെ വിജയഗോളില്‍ വിവാദം നിയമം ഇതാണ്

ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് വര കടന്നതിനാല്‍...

“പ്രാവ്” : ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി

കഥകളുടെ ഗന്ധർവ്വൻ .പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം "പ്രാവ് "ന്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം നിർവഹിച്ചു. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിൽ...

അറിഞ്ഞോ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ..ഇത് പൊളിക്കും

വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാകും. സ്റ്റാറ്റസ് അപ്‌ഡേറ്റിനെ വേറെ ലെവലിലേക്ക് ഉയര്‍ത്താനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും ജനകീയമായ ഫീച്ചറാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. നിലവില്‍ ടെക്സ്റ്റുകളും ചിത്രങ്ങളും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളുമാണ് സ്റ്റാറ്റസായി ഉപയോഗിക്കാന്‍ കഴിയുക. ഇതിനൊപ്പം വോയിസ് നോട്ട്...

ലോകകപ്പിലെ ആദ്യമത്സരത്തിന് അര്‍ജന്റീന ഇന്ന് ഇറങ്ങും: ആവേശത്തോടെ ആരാധകര്‍

ലുസെയ്ല്‍: തകര്‍പ്പന്‍ ജയത്തോടെ തുടക്കം, ലയണല്‍ മെസ്സിയുടെ ഗോള്‍, അപരാജിതകുതിപ്പില്‍ റെക്കോഡ്. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തിന് ചൊവ്വാഴ്ച അര്‍ജന്റീന ഇറങ്ങുമ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണിത്. ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ സൗദി അറേബ്യയാണ് എതിരാളി. ഉച്ചയ്ക്ക് 3.30നാണ് മത്സരം. കിരീടം മോഹിക്കുന്ന അര്‍ജന്റീനയ്ക്ക് ഒത്ത എതിരാളിയല്ല സൗദി....

ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം: യുവാവ് മറ്റൊരു സ്ത്രീയുമായി മാര്‍ക്കറ്റില്‍, ഭാര്യയുടെ വക അടി (വിഡിയോ)

ന്യൂഡല്‍ഹി : ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടില്‍ ഉപവാസം അനുഷ്ഠിക്കുന്ന കര്‍വ ചൗത് ദിനത്തില്‍ പെണ്‍സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന ഭര്‍ത്താവിനെ മാര്‍ക്കറ്റില്‍ നാട്ടുകാരുടെ മുന്‍പിലിട്ടു തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. ഗാസിയാബാദിലാണു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പെണ്‍സുഹൃത്തുമൊത്ത് മാര്‍ക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ...

സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാലാണ് ഇതുവരെ പ്രതികരിക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ...

Most Popular