കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...
ദുൽഖർ സൽമാൻ പുറത്തിറക്കിയ ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യു ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടുന്നു. പൊടിപറത്തിയ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും കിടിലൻ ദൃശ്യാവിഷ്ക്കാരവും മികച്ച സൗണ്ട് ട്രാക്കും കോർത്തിണക്കി എത്തിയ ട്രെയിലർ റിലീസ് ചെയ്ത്...
ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന 'ചീനട്രോഫി'യിലെ 'ചൂടാറുംനേരം' എന്ന ഗാനത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. ഗ്രാമീണത വിളിച്ചോതുന്ന ദൃശ്യങ്ങളോടൊപ്പം ഗാനത്തിന്റെ റെക്കോർഡിംങ് സെക്ഷൻ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയ മേക്കിംങ് വീഡിയോ ഇതൊരു കോമഡി എന്റർടെയ്നർ സിനിമ ആണെന്ന സൂചന നൽകുന്നു.
ഡിസംബർ...
https://youtu.be/cee7X1OJhHs
മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന 'കാതൽ ദി കോർ' നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രി-റിലീസ് ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. പതിഞ്ഞ സ്വരത്തിൽ ഒഴുകുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നു. ചിത്രത്തിന്റെ...
തൃശ്ശൂർ: പ്രകോപനപരമായ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.
വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക...
ആർ ഡി എക്‌സിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിൻ നിഗം സണ്ണി വെയ്ൻ ചിത്രം വേലയിലെ "ബമ്പാഡിയോ" എന്ന കിടിലൻ ലിറിക് വീഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ. സാം...