Category: Uncategorized

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ്...

റമ്പൂട്ടാൻ ശ്വാസനാളത്തിൽ കുരുങ്ങി; ആറുമാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: നാണയം വിഴുങ്ങിയ നാലുവയസുകാരന്റെ ദാരുണമരണം സംസ്ഥാനത്ത് വ്യാപക ചര്‍ച്ചയായി ഉയരുന്നതിനിടെ കൊച്ചിയില്‍ നിന്നും ഒരു ആശ്വാസവാര്‍ത്ത. റമ്പൂട്ടാന്‍പഴം ശ്വസനാളത്തില്‍ കുടുങ്ങി ശ്വാസം നിലച്ച ആറുമാസം പ്രായമുള്ള ബാലനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റമ്പൂട്ടാന്‍ പഴം ശ്വാസനാളത്തില്‍ കുരുങ്ങി ബോധരഹിതനായി ശ്വാസം നിലച്ച അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടുനീണ്ട...

ഒരു പരീക്ഷണമാണ്; ഇനി ആവര്‍ത്തിക്കില്ല’ ലെന

ഓരോ സിനിമകളിലും വ്യത്യസ്തമായ വേഷപകര്‍ച്ചകളിലെത്തി ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുമ്പ് താന്‍ നടത്തിയ ഒരു ശ്രമമാണ് ഇതെന്ന് നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ...

മെറിനോട് സംസാരിച്ച് എല്ലാം തീർപ്പാക്കണമെന്നാണ് പറഞ്ഞത്; കുഞ്ഞിനും മെറിനുമൊപ്പവും ജീവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ഫിലിപ്പ് പറഞ്ഞു; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍…

അമേരിക്കയില്‍ കൊല്ലപ്പെട്ട നഴ്‌സ് മെറിനും ഭര്‍ത്താവ് ഫിലിപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഏതൊരു കുടുംബത്തിലും ഉള്ളതായിരുന്നുവെന്നും സംഭവ ദിവസം ഫിലിപ്പിനെ പ്രകോപിച്ച കാര്യമെന്താണെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍. എല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണം- മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യു...

തിരുവനന്തപുരത്ത് രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

തിരുവനന്തപുരം : തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെല്‍ത്ത്...

നദിയുടെ മധ്യത്തിൽ സെൽഫിയെടുത്ത് പെൺകുട്ടികൾ; കുതിച്ചെത്തി മലവെള്ളം; വിഡിയോ

നദിക്കു കുറുകെ പോയി സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികൾ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൊലിസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വെച്ചാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ വൻ വിമർശനമാണ് കുട്ടികൾക്ക് നേരെ വരുന്നത്. https://youtu.be/TSIbCU9PtwY മധ്യപ്രദേശിലെ ചിന്ത്‌വാര ജില്ലയിലാണ് സംഭവം. ആറുപേരടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാഗമായാണ് പേഞ്ച്...

പാലത്തായി പീഡന കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിഹർജി

പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തിൽ തലശ്ശേരി പോക്സോ...

ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടർ അറിയിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. *ഉറവിടം വ്യക്തമല്ല 1. സേനാപതി സ്വദേശിനി (28)....

Most Popular

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്; കൂടുതൽ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ്...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...