Category: BREAKING NEWS

ഓക്‌സിജൻ വിതരണ പൈപ്പ് കള്ളൻ കൊണ്ടുപോയി..!!! ശ്വാസം കിട്ടാതെ മരണ വെപ്രാളത്തിൽ 12 കുരുന്നുകൾ…!!! ഉടൻ ഓക്‌സിജൻ വിതരണം പുനഃസ്ഥാപിച്ച് ആരോഗ്യപ്രവർത്തകർ.., ഒഴിവായത് വൻ ദുരന്തം…

ഭോപ്പാൽ: നവജാതശിശുക്കൾക്കുള്ള ഐസിയുവിലെ (എൻഐസിയു) ഓക്‌സിജൻ വിതരണ പൈപ്പ് കള്ളൻ മോഷ്ടിച്ചുകൊണ്ടുപോയതിനെ തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ് 12 കുഞ്ഞുങ്ങൾ. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഏവരേയും ഞെട്ടിച്ച സംഭവമുണ്ടായത്. എന്നാൽ ആരോഗ്യപ്രവർത്തകർ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജൻ ലഭ്യമാക്കിയതിനാൽ വൻ...

കൂട്ടുകാരുടെ പുഷ്പ, അല്ലു അർജുന്റെ കടുത്ത ആരാധകൻ, കാണുന്നവരിൽ നൊമ്പരം നിറച്ച് മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജിന്റെ ഫയർ ആക്ഷൻ’ ‍ഡാൻസ് വീഡിയോ

ഹൈദരാബാദ്: അല്ലു അർജുന്റെ കടുത്ത ആരാധകൻ, ഒരു സിനിമപോലും വിടാതെ കാണും. ശ്രീതേജിന്റെ ഈ അല്ലു ആരാധനകാരണം കൂട്ടുകാരിട്ട പേരാണ് പുഷ്പ. എന്നാൽ ഇപ്പോൾ ഈ പേരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശ്രീതേജിന്റെ ഫയർ ആക്ഷൻ’ ‍ഡാൻസ് വീഡിയോയും കാഴ്ച്ചക്കാരിൽ നൊമ്പരമാവുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് ശ്രീതേജിന്...

ഒരു ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ തു​ക ചോ​ദി​ച്ച​ത് അത്ഭുതപ്പെടുത്തുന്നു..!! വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി രൂപയാണ്…, ബാക്കി എട്ടുവർഷം മുൻപുള്ളത്, ഈ ബില്ലുകൾ എവിടുന്നുകിട്ടി…? കൃത്യമായ മറുപടി വേണം- കേന്ദ്രത്തിനോട് ഹൈക്കോടതി

കൊ​ച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ, മുൻ‍ രക്ഷാപ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.‌‌‍ ജൂലൈ...

ഡി​ജി​പി ഷെ​യ്ഖ് ദർ​വേ​സ് സാ​ഹി​ബ് വിരമിക്കുന്ന തസ്തികയിലേക്ക് എം.ആർ. അജിത് കുമാർ…!! ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം നൽകാനുള്ള ശിപാർശയിൽ മന്ത്രിസഭയുടെ അം​ഗീകാരം..!! വിജിലൻസ് അന്വേഷണം സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങളെ തുടർന്ന് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന എ​ഡി​ജി​പി എം​ആ​ർ ​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​നു​ള്ള ശി​പാ​ർ​ശയ്ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗത്തിൽ അം​ഗീ​കാരം. ജൂ​ലൈ ഒ​ന്നി​ന് നി​ല​വി​ലെ പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദർ​വേ​സ് സാ​ഹി​ബ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് അ​ജി​ത്കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാണ് തീരുമാനം. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ...

ക്യാമറ വാങ്ങിയത് 22000 രൂപയ്ക്ക് ഓൺലൈനിൽ, ബൾബിനുള്ളിൽ വയ്ക്കാവുന്ന വിധത്തിൽ പ്രത്യേകം രൂപകൽപന, അധ്യാപികമാരുടെ ശുചിമുറിയിൽ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച് ലൈവ് സ്ട്രീമിങ്, സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ അധ്യാപികമാരുടെ ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70-ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിന്റെ ഡയറക്ടറായ നവ്നിഷ് സഹായാണ് പിടിയിലായത്. ഇയാൾ ശുചിമുറി ദൃശ്യങ്ങൾ കമ്പ്യൂട്ടറിലൂടെയും മൊബെൽ ഫോണിലൂടെയും തത്സമയം...

വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് എലി കടിച്ചത് 15 തവണ..!! ഓരോ തവണ എലി കടിപ്പുമ്പോഴും ആന്റി റാബിസ് വാക്സിനെടുത്തു..!!! ഡോസ് അധികമായതിനാൽ വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി

ഹൈദരാബാദ്: എലി കടിച്ചതിനെത്തുടർന്ന് പേവിഷ ബാധയ്‌ക്കെതിരായെടുത്ത വാക്സിന്റെ അളവ് കൂടി പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബിസി റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സമുദ്ര ലക്ഷ്മി ഭവാനി കീർത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളർന്നത്....

ബേസിലിന്റെ കൈ കിട്ടാ ക്ലബിൽ മെമ്പർഷിപ്പെടുത്ത് സാക്ഷാൽ മമ്മൂട്ടിയും, മമ്മൂട്ടിക്ക് പണികൊടുത്തത് കുട്ടിയാരാധിക

താരങ്ങൾ ഷേക്ഹാൻഡിനായി കൈനീട്ടുമ്പോൾ കൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യമീഡിയയിൽ ട്രെൻഡായി മാറുകയാണ്. ഇത്തവണ പണികിട്ടിയത് സാക്ഷാൽ മമ്മൂട്ടിക്കാണ്. മമ്മൂട്ടിയെ വെട്ടാലാക്കിയത് ഒരു കുട്ടി ആരാധികയാണ്. കുട്ടി തന്റെ നേരെ നടന്നു വരുന്നതുകണ്ട് മമ്മൂട്ടി കൈ നീട്ടി. എന്നാൽ ഇത് ശ്രദ്ധിക്കാതെ താരത്തിന്റെ തൊട്ടടുത്തായി നിന്ന...

അപ്രതീക്ഷിതം ഈ പ്രഖ്യാപനം; രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് സ്പിന്നർ ആർ അശ്വിൻ, ഓസ്ട്രേലിയൻ ടെസ്റ്റോടെ തിരശീല വീണത് 13 വർഷം നീണ്ട രാജ്യാന്തര കരിയറിന്

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ, ആരാധകരനെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി 38 കാരനായ അശ്വിൻ പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നുവെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല. അഡ്‍ലെയ്ഡിൽ...

Most Popular

G-8R01BE49R7