തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം ഇതിന്റെ...
കൊല്ലം: കേരളാ പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് പൊലീസെന്ന് ധരിക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊല്ലം ജില്ലാ...
ന്യൂഡല്‍ഹി: വിവാദങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് അനിശ്ചിതത്വത്തിലായ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ജനുവരി 25ന് റിലീസിന് എത്തുമെന്ന് സൂചന. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത്...
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ 209ന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് വാലറ്റം ദക്ഷിണാഫ്രിക്കയെ ആക്രമിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ബാറ്റിങ്ങിന്റെ ബലത്തിലാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ ലഭിച്ചത്.
ഏഴാമനായി ക്രീസിലെത്തിയ ഹര്‍ദിക്ക് പാണ്ഡ്യയുടെ ഇന്നിങ്സാണ് (93 റണ്‍സ്) ഇന്ത്യയെ...