ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളായ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസ്, പെര്‍ഫ്യൂം, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെങ്കിലും ബജറ്റില്‍ പല ഉല്‍പന്നങ്ങള്‍ക്കും ജയ്റ്റലി, ഇറക്കുമതി തീരുവ...
പ്രമുഖ താരങ്ങളുടെ മുഖംമൂടി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചുകീറുമെന്ന ഭീഷണിയുയര്‍ത്തി മുന്നേറുന്ന സൂചിലീക്ക്‌സ് വാക്കുപാലിച്ചു. ഒരു പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന നടി ഖുശ്ബുവിന്റെയും സുകന്യയുടേയും വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന സൂചന സൂചിലീക്ക്‌സ് നല്‍കിയിരിന്നു. ഇതിനടനുബന്ധിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ തന്നെ...
ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷയാണ്. സഹയാത്രികര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും സഹപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും നടി പറഞ്ഞു. സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും നടി പറഞ്ഞു.
സനുഷയെ ആക്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ തൃശൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര...
നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ജനുവരി 22ന് വിവാഹിതയായ നടി ഭാവന വീണ്ടും സിനിമയിലേക്ക്. കന്നഡ സിനിമ നിര്‍മ്മാതാവ് നവീനാണ് ഭാവനയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം താന്‍ സിനിമ എന്ന മേഖലയില്‍ നിന്ന് ഒരിക്കലും പിന്‍വാങ്ങുന്നില്ല എന്ന് നടി അറിയിച്ചിരുന്നു. ഇപ്പോഴിതാ...
തമിഴ്താരങ്ങളുടെ മുഖം മൂടി പിച്ചിച്ചീന്തുമെന്ന ഭീഷണിയുമായി സൂചീലീക്ക്‌സ് ശക്തി പ്രാപിക്കുന്നു. രണ്ടാം വരവിലൂടെ പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് നൃത്തംവെയ്ക്കുന്ന ഖുശ്ബുവിന്റെയും സുകന്യയുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാമന്തയും സൂചിലീക്ക്‌സിന്റെ ഇരയായതായാണ് വിവരങ്ങള്‍. മൂന്നാം വരവില്‍ സൂചീലീക്ക്‌സ് ഒരു നടിയുടെ സ്വകാര്യചിത്രം പങ്കുവെച്ചിട്ടുണ്ട്. നടി...
കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്രക്കിടെ പീഡനശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന താരത്തെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ കടന്നുപിടിക്കുകയായിരിന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും...
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.ബി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന.
ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.ബി.സി.ഐ ശ്രിശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍...
ന്യൂഡല്‍ഹി: പതിവിന് വിപരീതമായി ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും സംസാരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനായിരുന്നു പൊതുവെ പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ പതിവ് തെറ്റിച്ചാണ് ഹിന്ദിക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് അവതരണം.
ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചവരെല്ലാം ഇംഗ്ലീഷിനെയാണ് കൂട്ടു പിടിച്ചിരുന്നത്....