ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം.കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം.
സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ...
തിരുവനന്തപുരം: രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തശേഷം രണ്ടുആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഷെരീഫിന്റെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായതായുളള...
തിരുവനന്തപുരം: വയല്‍കിളികളുടെ ബൈപാസ് വിരുദ്ധ സമരത്തെ പിന്തുണച്ച് പിസി ജോര്‍ജ് എം.എല്‍.എ നിയമസഭയില്‍ എത്തിയപ്പോള്‍ നിലപാട് മാറ്റി. വികസന വിഷയമായ റോഡ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരിലെ യഥാര്‍ത്ഥ വിഷയം ബൈപ്പാസല്ല. ആ പ്രദേശം രണ്ടായി പകുത്തു പോകുന്നതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഏത്...
തിരുവനന്തപുരം: പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. പൊലീസ് ജനാധിപത്യപരമായി പെരുമാണണമെന്നും പൊലീസ് സംവിധാനത്തില്‍ പുനരാലോചന വേണമെന്നും മണി പറഞ്ഞു.ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്നും പൊലീസിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കളികളാണെന്നും മണി പറഞ്ഞു. സംസ്ഥാനത്ത്...
കൊച്ചി: എന്നും ട്രോളന്‍മാരുടെ ഇഷ്ട താരമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ട്രോളന്‍മാരുടെ ആക്രമണത്തില്‍ ഉള്ളി സുര എന്ന് പേര് വളരെ പോപ്പുലര്‍ ആയത് ഒന്നും ഒരു പഴങ്കഥയല്ല.എന്നാല്‍ ഈ കാര്യത്തില്‍ ട്രോളര്‍മാരെ വെറുതെ കുറ്റം പറയണ്ട എന്നുള്ളതാണ് സത്യം.കാരണം പുതിയ മണ്ടത്തരം...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയാളാണ് സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. ഇപ്പോഴിതാ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി രംഗത്തുവന്നിരിക്കുന്നു. കേസില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും...