Category: BREAKING NEWS

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പച്ച കേസില്‍ പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍; പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണി….!!!

മൂന്നാര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബ്ലാക്ക് പഞ്ചായത്ത് അംഗവും പൊമ്പിളൈ ഒരുമ നേതാവുമായ ഗോമതിയുടെ മകന്‍ അറസ്റ്റില്‍. മൂന്നാര്‍ ദേവികുളം ഒ.ഡി.കെ.ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാലു മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയും...

കണ്ണില്ലാത്ത കൊടുംക്രൂരത… ഒരു വയസുകാരനെ അച്ഛന്‍ നിലത്തേക്കെറിഞ്ഞു; കുട്ടി ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തേക്ക് എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം....

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയന്‍ കാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു; ടിം പെയ്ന്‍ താല്‍കാലിക ക്യാപ്റ്റന്‍

കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍...

ഇങ്ങോട്ട് വെടിവെച്ചാല്‍ അങ്ങോട്ട് ബോംബിടും!!! പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ

ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്ക് മുന്നറിയിപ്പുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നേരെ സമാധാനശ്രമങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാണ് പാകിസ്താനുള്ള മറുപടിയെന്നുമാണ് അമിത് ഷാ പറഞ്ഞത്. ആയുധത്തെ ആയുധം കൊണ്ടു തന്നെയാണ് നേരിടേണ്ടതെന്ന്...

വയല്‍കിളികളുടെ മൂന്നാംഘട്ട സമരം ഇന്ന് ആരംഭിക്കും; പിന്തുണയുമായി നിരവധി പ്രമുഖര്‍, പ്രദേശത്ത് കനത്ത സുരക്ഷ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും. സിപിഐഎം...

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

അമ്പലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. തകഴി ഗവ.യു.പി. സ്‌കൂളിലെ അധ്യാപകനായ തകഴി കുന്നുമ്മ ചിറയില്‍ നൈസാ(41) മാണ് പിടിയിലായത്. 11 വര്‍ഷമായി സ്‌കൂളിലെ അധ്യാപകനാണ് നൈസാം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നൈസാം കുട്ടിയെ മുറിയില്‍ വച്ച്...

മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികാര്‍ക്ക്: പി. ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ ഐഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ സിപിഐയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടി പി.ജയരാജന്‍. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികള്‍ക്കെന്ന് ജയരാജന്‍ പറഞ്ഞു. ഇത്രയൊക്കെ ചെയ്താലും വീട്ടിലെ പൂച്ചയെ ആരും കളയാറില്ലെന്നും ജയരാജന്‍...

ഹാദിയ കേസിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ചെലവാക്കിയത് ഒരു കോടിയോളം രൂപ, കണക്കുകള്‍ പുറത്ത്

കൊച്ചി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതിയില്‍ നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേസിന്റെ പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ്...

Most Popular

G-8R01BE49R7