തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസായി. സുപ്രിം കോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്ല് ഐകകണ്ഠ്യേനയാണ് നിയമസഭ പാസാക്കിയത്. ബില്ല് സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞെങ്കിലും ഇതിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ്...
ചെന്നൈ: കാവേരി പ്രക്ഷോഭത്തില്‍ അണ്ണാ ഡിഎംകെയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. അണ്ണാ ഡിഎംകെ പെരുമാറുന്നതെന്ന് കേന്ദ്രത്തിന്റെ സേവകരായാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു....
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്ടുനിന്ന് അടിവാരത്തേക്ക് യാത്രപോയ യുവതി ബസില്‍ ഇരുന്ന സീറ്റിന്റെ എതിര്‍ഭാഗത്തെ സീറ്റില്‍...
ആകര്‍ഷകമായ ഓഫറുകളുമായി വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ചുവട് വെപ്പിലേക്കെന്ന് സൂചന. മറ്റു കണക്ഷനുകളില്‍ 4ജി പോലും ശരിയായി കിട്ടാത്ത സാഹചര്യത്തില്‍ ജിയോ 5ജിയിലേക്ക് ചുവടു വെയ്ക്കുന്നു എന്ന സൂചനയിലേക്കാണ് പുതിയ നീക്കങ്ങള്‍ വിരള്‍ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി ബോണ്ട്...
വെല്ലൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ നടത്തിയ ഏകദിന നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു.
കഴിഞ്ഞ ദിവസം വെല്ലൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അണ്ണാ...
കോഴിക്കോട്: വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രാജീവനെയാണ് ബാങ്കിന് സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശരീരത്തില്‍...
ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിക്കല്‍ തെക്ക് പള്ളിപ്പടി വീട്ടില്‍ മനോജ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡി.ജി.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ശോഭന ജോര്‍ജിന്റെ...