Category: BREAKING NEWS

കേരളത്തിന് നഷ്ടം 8,300 കോടി; അടിയന്തരമായി 100 കോടി നല്‍കാമെന്ന് കേന്ദ്രം; അടിയന്തര ആശ്വാസമായി 1220 കോടി രൂപ വേണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് അടിയന്തരസഹായമായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. 1924ന് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമായി കണക്കാക്കുന്ന ഇത്തവണ 8,316 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. അതേസമയം, ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം കൂടുതല്‍ തുക...

പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി; ഹെലികോപ്ടറില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജ്നാഥ് സിങ്ങ് പിന്നീട് അവിടെ നിന്നും ചെറുതോണി, ഇടുക്കി അണക്കെട്ടും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കും ഇതിന് പുറമെ ദുരന്തം വിതച്ച തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍...

മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ല; നിര്‍ദേശങ്ങളുമായി പൊലീസ്‌

തിരുവനന്തപുരം: മോമോ ഗെയിമിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായും അത് കാരണം നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസുപോലും...

രണ്ട് ദിവസംകൂടി മഴ തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസംകൂടി വയനാട്ടില്‍ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യപിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത...

ലക്ഷങ്ങളുടെ ഹാഷിഷുമായി ‘ആക്കിലപ്പറമ്പന്‍’ പിടിയില്‍; എക്‌സൈസ് പിടിച്ചെടുത്തത് 220 ഗ്രാം ഹാഷിഷ്

കൊച്ചി: ലക്ഷങ്ങുടെ ഹാഷിഷുമായി ഫെയ്സ്ബുക്ക് വീഡിയോകളില്‍ അപവാദ പ്രചരണം നടത്തി കുപ്രസിദ്ധനായ ആക്കിലപ്പറമ്പന്‍ എന്ന നസീഹ് അഷറഫ് പിടിയില്‍. ആക്കിലപ്പറമ്പന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയില്‍ വീട്ടില്‍ നസീഹ് അഷറഫ് (25), നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ്...

നടന്‍ വിക്രമിന്റെ മകന്‍ മദ്യപിച്ച് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്‌

ചെന്നൈ: തമിഴ് താരം വിക്രത്തിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ധ്രുവ് മദ്യപിച്ചിരുന്നായാണ് വിവരം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിറ്റി പൊലീസ്...

ദുരിതാശ്വാസ നിധിയിലേക്ക് യൂസഫ് അലി അഞ്ചു കോടി രൂപ നല്‍കും

കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ്...

ഡാം തുറന്നത് മുന്നറിയിപ്പില്ലാതെ; അന്വേഷിക്കുമെന്ന് ജില്ലാ കലക്റ്റര്‍; കെ.എസ്.ഇ.ബിക്കെതിരേ വില്ലേജ് ഓഫിസര്‍

കല്‍പ്പറ്റ: ഇടുക്കി ജലസംഭരണിയില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുന്‍പായി വന്‍ സുരക്ഷാ സന്നാഹങ്ങളാണ് അധികൃതര്‍ ഒരുക്കിയത്. അതുകൊണ്ടുതന്നെ വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നതിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാം മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന ആക്ഷേപം ശക്തമാകുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് ജനങ്ങളെ...

Most Popular