Category: BREAKING NEWS

അഞ്ചാമത്തെ ഷട്ടറും തുറക്കും; സെക്കന്‍ഡില്‍ ആറ്‌ലക്ഷത്തോളം ലിറ്റര്‍ വെള്ളം പുറത്തേക്ക് വരും; ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു; ആശങ്കയോടെ ജനം

ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. ഒരുമണിയോടെ നാലാമത്തെ ഷട്ടറും തുറന്നു. എന്നാല്‍ ഉടന്‍ തന്നെ അഞ്ചാമത്തെ ഷട്ടറും തുറക്കുമെന്നാണ് വിവരങ്ങള്‍. ഇതോടെ സെക്കന്‍ഡില്‍ ആറ്‌ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുവിടാനാണ് ശ്രമം. നേരത്തെ...

നാലാമത്തെ ഷട്ടറും ഉയര്‍ത്തി; സെക്കന്‍ഡില്‍ മൂന്നരലക്ഷത്തോളം ലിറ്റര്‍ വെള്ളം പുറത്തേക്ക്; ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു; ആശങ്കയോടെ ജനം

ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. ഒരുമണിയോടെ നാലാമത്തെ ഷട്ടറും തുറന്നു. നേരത്തെ 11 മണിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വീതം വെള്ളമാണ് പുറത്തു പോകുന്നത്. ഇപ്പോള്‍...

ജനകോടികളുടെ വിശ്വാസം വീണ്ടെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്‍; ഓഹരി മൂല്യത്തില്‍ നാലിരട്ടി വര്‍ധനയുണ്ടാക്കിയത് രണ്ട് മാസത്തിനിടെ

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്ന ഓഹരി മൂല്യം 285 രൂപയായി ഉയര്‍ന്നിരിക്കുന്നു. ജയില്‍ മോചിതനായി പൊതുരംഗത്തും ബിസിനസിലും വീണ്ടും സജീവമായി കേവലം രണ്ട് മാസം തികയുമ്പോഴേയ്ക്കും കമ്പനിയുടെ...

പള്ളിവാസലിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേഴുന്ന വീഡിയോ പുറത്ത്

തൊടുപുഴ: മൂന്നാറിലെ പളളിവാസലില്‍ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികളടക്കമുളള 30ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വലിയ പാറകള്‍ ഇടിഞ്ഞു വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ അയച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിനിടെ,...

മുഴുവന്‍ ഷട്ടറുകളും തുറന്നേക്കും; സെക്കന്‍ഡില്‍ 300 ഘന അടി വെള്ളം തുറന്നുവിടണമെന്ന് കെഎസ്.ഇ.ബി; ഡാമിലേക്ക് എത്തുന്നത് സെക്കന്‍ഡില്‍ 4,19,000 ലിറ്റര്‍

ചെറുതോണി: ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധ്യത. ഉച്ചയോടെ തന്നെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി...

കാലവര്‍ഷക്കെടുതില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി; ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ കൂടി മരിച്ചു

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയില്‍ റിനോ തോമസാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട്...

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രാധാനമന്ത്രി

തിരുവനന്തപുരം: ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കേരളത്തിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ...

മുഴുവന്‍ ഷട്ടറുകളും തുറന്നേക്കും; 300 ഘന അടി വെള്ളം തുറന്നുവിടണമെന്ന് കെഎസ്.ഇ.ബി; ജലനിരപ്പ് കുത്തനെ ഉയരുന്നു; കനത്ത മഴ തുടരുന്നു

ചെറുതോണി: ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധ്യത. ഉച്ചയോടെ തന്നെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി...

Most Popular