Category: BREAKING NEWS

കെഎസ്ആർടിസിയെ വിശ്വസിച്ച് വിനോദസഞ്ചാരനിറങ്ങിയ 45 അം​ഗ സംഘം പെരുവഴിയിലായത് 10 മണിക്കൂർ, വിശന്നുപൊരിഞ്ഞ സഞ്ചാരികൾക്കു നാട്ടുകാരുടെ വക പാതിരാത്രിയിൽ കപ്പയും മുളകു ചമ്മന്തിയും, 15,000 രൂപ തിരിച്ചുകൊടുത്ത് സ്കൂട്ടായി കെഎസ്ആർടിസി

അടിമാലി: കെഎസ്ആർടിസി ജംഗിൾ സർവീസിനെ വിശ്വസിച്ച് വിനോദസഞ്ചാരത്തിനെത്തിയ കൊരട്ടിയിൽ നിന്നുള്ള സംഘം മാങ്കുളം ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിയത് 10 മണിക്കൂർ. ഞായർ ഉച്ചയ്ക്കു രണ്ടിന് തകരാറിലായ വാഹനത്തിനു പകരം വണ്ടി എത്തിയത് രാത്രി 12ന്. വയോധികരും കുട്ടികളും ഉൾപ്പെടുന്ന...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ എതിർത്ത് കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും, സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി, ഇന്ത്യയുടെ നാനാത്വം തകർക്കുമെന്ന് എസ്പി, ബില്ല്...

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിനെ എതിർത്തുകൊണ്ട് കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും രം​ഗത്തെത്തി. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന...

പോലീസിൽ വീണ്ടും ആത്മഹത്യ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം...

പപ്പയെന്തിനാണ് എന്നേ കുത്തിയത് മരണക്കിടക്കയിൽ ചേട്ടൻ അനിയനോട്… എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും മകനെ കുത്തിവീഴ്ത്തിയശേഷം പിതാവിന്റെ വെല്ലുവിളി, കത്തി കഴുകിയ ശേഷം ബൈക്കുമെടുത്ത് പുറത്തേക്ക് – വ്യാജ വാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ...

തലശേരി: വീട്ടിൽ വ്യാജവാറ്റ് നടത്തുന്നതിനെ എതിർത്ത മൂത്ത മകൻ ഷാരോൺ (19) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയയും വിധിച്ചു. പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്തനാടിയിൽ വീട്ടിൽ സജിയെയാണ് (52) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ്...

ജഡേജ, ബുമ്ര, ആകാശ്ദീപ്…!!! ചെറുത്ത് നിന്ന് ഇന്ത്യയെ കരകയറ്റി… മുൻനിര ബാറ്റ്സ്മാൻമ‍‍ർ കണ്ട് പഠിക്കട്ടെ…!!!

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെയും അവസാന വിക്കറ്റിൽ ജസ്പ്രീത് ബുമ്ര-ആകാശ്ദീപ് കൂട്ടുകെട്ടിൻറെയും വീരോചിത ചെറുത്തുനിൽപ്പിൻറെ കരുത്തിൽ ഫോളോ ഓൺ ഭീഷണി മറികടന്ന് ഇന്ത്യ. പത്താം വിക്കറ്റിൽ ആകാശ്ദീപും ബുമ്രയും ചേർന്ന് നേടിയ 39 റൺസിൻറെ അപരാജിത ചെറുത്തുനിൽപ്പിലൂടെയാണ് ഇന്ത്യ ഫോളോ...

ഇന്ന് ബംഗ്ലാദേശ് ബാഗുമായി…!! ഹിന്ദു- ക്രിസ്ത്യന്‍ ന്യൂപക്ഷത്തിനൊപ്പം…!!! ‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്..? എനിക്ക് ഇഷ്ടമുള്ളതു ധരിക്കും…!! സ്ത്രീ എന്തു ധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീക‍ൃത മനോനിലയുടെ ഭാഗം..!! ഞാൻ അതിനോട്...

ന്യൂഡൽഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയിരുന്നു. ഇന്ന് പാർലമെൻ്റ് വളപ്പിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ...

ഹോട്ടലിൽ മദ്യസൽക്കാരിത്തിനിടെ ഗുണ്ടകൾക്ക് മുന്നിൽ സിഐമാർ തമ്മിലടിച്ചു..!!! ഷാഡോ ടീമും ചേർന്നതോടെ കൂട്ടത്തല്ല്..!! സ്ഥലത്തുനിന്ന് മാറ്റിയത് ഗുണ്ടകൾ…!! പരിപാടിയിൽ പങ്കെടുക്കാൻ കുടുംബസമേതം എസ്പിയും എത്തി…!!

തിരുവനന്തപുരം: കേരള പൊലീസിന് നാണം കെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്തുവരുന്നു. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടകൾക്ക് മുന്നിൽ സിഐമാരുടെ തമ്മിലടിയാണ് പൊലീസിന് നാണക്കേടുണ്ടാക്കുന്നത്. ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യസൽക്കാരത്തിനിടെ പൊലീസ് തേടുന്ന ഗുണ്ടകൾക്കൊപ്പം മദ്യലഹരിയിൽ ആണ് ഇൻസ്പെക്ടർമാർ തമ്മിലടിച്ചത്. ഇവർക്കെതിരെ നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി നിർ‌ദേശിച്ചിട്ടുണ്ട്. 4ന്...

കാനഡ പ്രതിസന്ധി: കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്…!!! ട്രൂഡോയുടെ വിശ്വസ്തയായ മന്ത്രി രാജിവച്ചു..!!!

ഒട്ടാവ: കാനഡയിൽ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്ത മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് ആണ് മന്ത്രിസഭയിൽനിന്ന് രാജിവച്ചത്. സാമ്പത്തിക പ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. പാർട്ടി അതിന്റെ കഠിനമായ...

Most Popular

G-8R01BE49R7