ഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം അവസാനിച്ച വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ മിതാലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇക്കാരണത്താലാണ് മിതാലി വിരമിക്കലിനെക്കുറിച്ച്...
ദുബായ്: രാജ്യാന്തര ട്വന്റി20 റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ഉജ്വല പ്രകടനമാണ് റാങ്കിങ്ങിലെ കുതിച്ചുചാട്ടത്തിന് കുല്‍ദീപിന് തുണയായത്. ഈ പരമ്പരയില്‍ നാലു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് 20 സ്ഥാനം പിന്നിട്ട് മൂന്നാം...
ഇന്ത്യന്‍ സീനിയര്‍ ടീമില്‍ മഹേന്ദ്രസിങ് ധോണിക്ക് തിരിച്ചുവരവിനു ഇനിയും സമയമുണ്ടെന്ന് ഗാംഗുലി.'ധോണി മറ്റൊരു ചാംപ്യനാണ്. 2007ല്‍ ട്വന്റി20 ലോകകപ്പ് ജയിച്ചതുമുതല്‍ സുന്ദരമായൊരു കരിയറായിരുന്നു ധോണിയുടേത്. എല്ലാവരെയും പോലെ ധോണിയും മികച്ച പ്രകടനം നടത്തിയേ തീരൂ. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്. നിങ്ങള്‍ എന്തു ജോലിയാണു...
കൊല്‍ക്കത്ത: മികച്ച ഫോമില്‍ കളിച്ചിട്ടും വനിതകളുടെ ട്വന്റി20 ലോകകപ്പ് സെമിയില്‍ പുറത്തിരുത്തപ്പെട്ട മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നിട്ടും കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയും ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. 'അവഗണിക്കപ്പെട്ടവരുടെ...
മുംബൈ: ഇനി വോളിബോള്‍ ലീഗിലും കേരളത്തിന് ടീം. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും ഐ ലീഗില്‍ ഗോകുലം എഫ്.സിയും മാത്രമായിരുന്നു ഇതുവരെ. എന്നാല്‍ ഇനി വോളിബോള്‍ ലീഗിലും കേരളത്തിന് ടീമുണ്ട്. ഫെബ്രുവരിയില്‍ ആദ്യ സീസണ് തുടക്കം കുറിക്കാനൊരുങ്ങുന്ന പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസും...
കൊല്‍ക്കത്ത: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിച്ച സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുമൊത്തുള്ള തുടക്കകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2005-06 കാലഘട്ടത്തിലെ സംഭവമാണ് പ്രതിപാദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ പര്യടനത്തിനായി എത്തിയ സമയം. മഹേന്ദ്രസിങ് ധോണി രാജ്യാന്തര...
സിഡ്നി: ഓരോ കളിയും അവസാനിക്കുമ്പോള്‍ പുതിയ പുതിയ റെക്കോര്‍ഡ് ആണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി സ്വന്തമാക്കുന്നത്. ഇത്തവണയും അതിന് മാറ്റം സംഭവിച്ചില്ല.
ഓസീസിനെതിരായ ട്വന്റി 20 മത്സരത്തിലും കോഹ് ലി പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. ട്വന്റി 20-യില്‍ ഒരു ടീമിനെതിരേ...