അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നിലധികം മെഗാ ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായ് കണക്റ്റ് മീഡിയയും മെർക്കുറി ഗ്രൂപ്പും ഒന്നിക്കുന്നു. ഈ ത്രില്ലിംഗ് പാർട്ണർഷിപ്പിലെ ആദ്യ സിനിമ, സംഗീതജ്ഞനായ ഇസൈജ്ഞാനി ഇളയരാജയുടെ ജീവിതത്തെയും കാലഘട്ടത്തെയും അടിസ്ഥാനമാക്കിയുള്ള ബയോപിക് ആണ്, തെന്നിന്ത്യൻ താരം ധനുഷ് മുഖ്യ...
കോട്ടയം: മാഞ്ഞൂരിലെ പ്രവാസി സംരംഭകൻ ഷാജിമോന്റെ പ്രശ്നം പരിഹരിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. നേരത്തെ തന്നെ അദ്ദേഹത്തിന്റെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കെട്ടിട നമ്പർ കിട്ടിയില്ലെന്ന കാര്യം താനോ സ്ഥലം എംഎല്‍എയോ അറിഞ്ഞിരുന്നില്ലെന്നും മന്ത്രി പറയുന്നു. വ്യവസായിയുമായി നേരിട്ട് സംസാരിച്ചുവെന്നും പ്രശ്നം പരിഹരിച്ചെന്നും...
തൃശ്ശൂർ: പ്രകോപനപരമായ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.
വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക...
മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ...
കൊച്ചി: പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സലവങ്ങളിൽ പാചകപ്പുരയിലേക്ക് തിരികെയത്തുമെന്ന് റിപ്പോർട്ട്. തന്റെ തീരുമാനത്തിൽ നിന്ന് മനസ്സ് മാറ്റി വിദ്യാർഥികൾക്കായി ഊട്ടുപുരയിൽ രുചിസദ്യയൊരുക്കുമെന്നാണ് പഴയിടത്തിന്റെ പുതിയ വെളിപ്പെടുത്തൽ.
സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും നടക്കവേ, സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു...
നിരൂപക പ്രശംസ നേടിയ, ദേശീയ അവാർഡ് കരസ്ഥമാക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'സൂരറൈ പോട്ര്'ന്റെ സംവിധായക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങന്നു. '#Suriya43' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിന് ബാനറിൽ...
തണുപ്പ് കാലം വരാൻ ഇനി ദിവസങ്ങൾ മാത്രം. പൊതുവേ രാത്രിക്കു ദൈർഘ്യം കൂടുതലായിരിക്കും. പലതരം അസുഖങ്ങൾ കടന്നവരാവുന്ന സമയംകൂടിയാണ് ഇത്. ശരീരവേദന, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ മടക്കാനും മുട്ടു മടക്കാനുമുള്ള പ്രശ്നങ്ങൾ തുടങ്ങി പലവിധ ശാരീരിക പ്രയാസങ്ങൾ തണുപ്പ് കാലത്ത് നേരിടാം. ശരീരബലം ഉള്ള...
ആർ ഡി എക്‌സിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിൻ നിഗം സണ്ണി വെയ്ൻ ചിത്രം വേലയിലെ "ബമ്പാഡിയോ" എന്ന കിടിലൻ ലിറിക് വീഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ. സാം...