ദുബായ്: ജോലിയിൽ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നവർക്കായി റിട്ടയർമെന്റ് വിസയുമായി ദുബായ്. 5 വർഷത്തേക്കാണ് റിട്ടയർമെന്റ് വിസ നൽകുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനും സാധിക്കും. 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി...
ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ.
ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചതിനാൽ ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60% ഉയർന്ന് 31 മാസത്തെ ഏറ്റവും ഉയർന്ന...
കൊച്ചി: നവകേരള സദസ്സിന് ഉപയോഗിക്കാൻ കേരളത്തിലെത്തിച്ച ആഡംബര ബസിന്റെ കൂടുതൽ സവിശേഷതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. കേരളത്തിൽ ആദ്യമായി കാണുന്ന പല സംവിധാനങ്ങളുമാണ് ബസ്സിലുള്ളത്.
ബസിലേക്ക് കയറാൻ സ്റ്റെപ്പ് ഉപയോഗിക്കുന്നതിന് പകരം ലിഫ്റ്റ് സൗകര്യമുണ്ട്. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ...
കൊച്ചി: പുരുഷന്മാർക്ക് മാത്രമായി പ്രത്യേക ഓഫറുകളൊരുക്കി വണ്ടർലാ. പുരുഷദിനമായ നവംബർ 19-ന് '1 + 1 എന്ന ഓഫറിൽ പുരുഷന്മാർക്ക് പാർക്കിൽ പ്രവേശിക്കാനാകും. ടിക്കറ്റുകൾ വണ്ടർലാ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി ബുക്ക് ചെയ്യണം.
കൂടാതെ, അന്നേദിവസം വണ്ടർലാ എൻട്രി പോയിന്റിൽ നടക്കുന്ന പ്രത്യേക...
കൊച്ചി: ആലുവ ബലാത്സംഗ കൊലയിലെ കോടതി വിധിയില്‍ നൂറു ശതമാനം തൃപ്തിയുണ്ടെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ചുമത്തിയെ എല്ലാ വകുപ്പുകളിലും പരമാവധി ശിക്ഷ തന്നെ പ്രതിക്കു ലഭിച്ചെന്ന് മോഹന്‍രാജ് മാധ്യമങ്ങളോടു പറഞ്ഞു.
പതിനാറു വകുപ്പുകളിലാണ് അസഫാക് ആലം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ഇതില്‍...
കൊച്ചി: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് കാരണക്കാർ തങ്ങളല്ലെന്ന് വാദിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. നെല്ല് സംഭരണത്തിലും അതിന്റെ നടപടി ക്രമങ്ങളും എങ്ങനെയാണെന്ന് നോക്കാം.
നെല്ല് സംഭരിച്ചതിനു പണം നൽകാൻ കർഷകരെ പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) വായ്പക്കെണിയിൽ പെടുത്തുന്നത് സർക്കാരിന്റെ വീഴ്ചയെന്നു രേഖകൾ കാണിക്കുന്നതായി...
ദീപാവലി റിലീസായി എത്തി വൻ വിജയത്തിലേക്ക് മുന്നേറുന്ന ജിഗർ തണ്ടാ ഡബിൾ എക്സിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് "എന്റെ ഹൃദയത്തിന്റെ അടിത്തത്തിൽ നിന്ന് ദൈവത്തിന് ഒരു ടൺ...
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നിലധികം മെഗാ ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായ് കണക്റ്റ് മീഡിയയും മെർക്കുറി ഗ്രൂപ്പും ഒന്നിക്കുന്നു. ഈ ത്രില്ലിംഗ് പാർട്ണർഷിപ്പിലെ ആദ്യ സിനിമ, സംഗീതജ്ഞനായ ഇസൈജ്ഞാനി ഇളയരാജയുടെ ജീവിതത്തെയും കാലഘട്ടത്തെയും അടിസ്ഥാനമാക്കിയുള്ള ബയോപിക് ആണ്, തെന്നിന്ത്യൻ താരം ധനുഷ് മുഖ്യ...