ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ നടത്തിയിട്ടും റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന് അടുത്തുവരെയുള്ള മണ്ണ് നീക്കിയെന്ന് ബന്ധു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോറി...
ഇന്ത്യൻ പേസ് ബൗളർമാരിൽ മികച്ച പ്രകടനം കാഴിചവയ്ക്കന്നതിൽ മൊഹമ്മദ് ഷമി ഒട്ടും പിന്നിലല്ല. എന്നാൽ മികച്ച പ്രകടനം നടത്തിയിട്ടും പലവട്ടം ലോകകപ്പ് ടീമുകളിൽനിന്ന് തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്ന് മൊഹമ്മദ് ഷമി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നു. 2019 ലോകകപ്പിന്റെ സമയത്ത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ വലിയ അമ്പരപ്പ് തനിക്കുണ്ടായതായും...
നടന് ആസിഫ് അലിക്ക് ആദരവും പിന്തുണുമായി ദുബായി ആസ്ഥാനമായ ഡി3 കമ്പനി. ആഡംബര നൗകയ്ക്ക് ആസിഫ് അലിയെന്ന് പേര് നല്‍കിയാണ് ആസിഫിനെ ആദരിച്ചത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും...
കൊച്ചി: വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യപാനത്തിനും പുകവലിക്കും മലയാളികൾ പണം ചെലവഴിക്കുന്നത് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്.
കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവർ ആകെ വീട്ടു ചെലവിന്‍റെ 1.88 % മദ്യത്തിനും പുകയിലക്കുമായി ചെലവഴിക്കുന്നു, നഗരപ്രദേശങ്ങളിലുള്ളവർ 1.37 % ആണ് ചെലവഴിക്കുന്നത്. ദേശീയ ശരാശരി ഇത് യഥാക്രമം...
മഞ്ജു വാര്യർ നായികയായ കരിങ്കുന്നം സിക്സസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തു. ഓഗസ്റ്റ് 23 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത്...
സ്വർണത്തിന് 15 ശതമാനമാണ് ഇറക്കുമതി തിരുവ. 800- 1000 ടൺ സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം 65000 കോടി രൂപ നികുതിയായി ലഭിക്കുന്നു. കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ചുങ്കം 5 ശതമാനത്തിലേക്ക് കുറച്ചാൽ...
കാസർകോട് : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ഉണ്ടോ എന്നറിയാൻ നിരവധി ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് ജില്ലാ കലക്ടർ കെ.ഇംബശേഖർ. കഴിഞ്ഞ 4 ദിവസമായി...
കൊച്ചി: നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ തയാറാകാതിരുന്ന സംഗീതസംവിധായകൻ രമേശ് നാരായണനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോൾ രമേശ് നാരായണൻ്റെ പ്രവൃത്തിയോടുള്ള പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. സംഭവത്തിന് പിന്നാലെ ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത്...