കോട്ടയം: തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകന്റെ പരാതി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്.
പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിലുള്ളത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു...
ദുബായ്: ഇന്ത്യയിൽ മൊബൈൽ ഫോണുകളിലേക്ക് വരുന്ന ടെലി മാർക്കറ്റിങ് കോളുകൾ അനുദിനം വർദ്ധിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ സമയത്താണ് പല ഉപയോക്താക്കൾക്കും കോളുകൾ വരുന്നത്. അനാവശ്യ കോളുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ, ദുബായ് സർക്കാർ നടപ്പിലാക്കിയ നിയമം ഇന്ത്യയിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്.
വൻതുക...
ഹരിപ്പാട്: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. ഈ സമയം വാഹന വ്യൂഹം...
ദുബായ്: ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ ആറ് വർഷത്തിനകം സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ ഏകദേശം 6,31,000 പേർ...
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നിൽ ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട മാഫിയകൾ ഉണ്ടെന്ന് കെ കെ രമ എം.എൽ.എ. കേരളത്തിന് പുറത്തുള്ള അന്വേഷണ ഏജൻസിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നും അവർ പറഞ്ഞു. നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിൽ കുടുംബാംഗങ്ങളെ...
കണ്ണൂർ : എഡിഎം നവീൻ ബാബു നാട്ടിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തത് കഴിഞ്ഞ 14ന് രാത്രിയുള്ള മലബാർ എക്സ്പ്രസ് ട്രെയിനിലാണ് . രാത്രി 8.55നാണ് ട്രെയിൻ കണ്ണൂർ വിടുക. അന്നു രാത്രി 8 മണിവരെ എഡിഎം റെയിൽവേ സ്റ്റേഷന്റെ സമീപ മേഖലയിൽ ഉണ്ടായിരുന്നു....
കണ്ണൂർ: എഡിഎം കെ നവീന്‍ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍...
കൊച്ചി: വീണ്ടും വിവാഹിതനായ നടൻ ബാല വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. വധു കോകിലയ്ക്ക് ചെറുപ്പം മുതലെ ബാലയെ ഇഷ്ടമായിരുന്നുവെന്നും താരത്തെക്കുറിച്ച് മാത്രമൊരു ഡയറി എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും കോകില പറഞ്ഞു. ബാലയുടെ ബന്ധു കൂടിയാണ് കോകില. ഈ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി.
കോകിലയുടെ...