നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം. ഇരുവരുടേയും ഡോക്യുമെന്ററിക്കെതിരെ നടൻ ധനുഷ് രംഗത്ത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ...
ന്യൂഡൽഹി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
‘മുസ്ലീം മീൽ’...
പാപ്പാനാത്രേ, പാപ്പാൻ, എന്നിട്ടോ കുത്തിയിരുന്ന് ഒരച്ച് കഴുകി ആനയെ ബുദ്ധിമുട്ടിക്കും, എന്നിട്ടോ, ഓരോ ഡയലോഗും... ഇനി കുളിക്കാൻ പറ്റുമോയെന്ന് ഞാൻ സ്വയമൊന്ന് നോക്കട്ടേ... സ്വന്തമായി ഹോസ് ഉപയോഗിച്ച് കുളിക്കുന്ന ആനയുടെ വീഡിയോ വൈറലാകുന്നു. ഏഷ്യൻ ആനയായ മേരിയുടെ കുളിസീനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ്....
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ടീസർ ലഖ്നൌവിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. രാം ചരണിൻ്റെ സ്വാഗ്, സ്റ്റൈൽ, എന്നിവയുടെ സമൃദ്ധമായ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ആകർഷകമായ കഥയും 'ഗെയിം ചേഞ്ചറിനെ' ഒരുതരം...
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് കനത്ത തിരിച്ചടിയായെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വം. കനത്ത ഗ്രൂപ്പിസവും ഉൾപ്പോരും വിനയായതായും നേതൃത്വം വിലയിരുത്തുന്നു. ഐ ഗ്രൂപ്പ് നേതാക്കൾ കൂട്ടത്തോടെയും വലിയ വിഭാഗം എ ഗ്രൂപ്പ് നേതാക്കളും പാലക്കാട്ടെ പ്രചാരണ പ്രവർത്തനങ്ങൾ ബഹിഷ്‌ക്കരിച്ചതും തിരിച്ചടിയായി. നേതാക്കളും പ്രവർത്തകരും...
മുംബൈ: സഞ്ജു സാംസണെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസീലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വരുന്നത് ഇന്ത്യന്‍ ടീമിനു ഗുണമാകുമെന്നു സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
ലഖ്‌നൗ: വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയി. അത് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് യുപി സ്വദേശി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ മന്നപൂർവ നിവാസിയായ വിജയ് വർമയാണ് തികച്ചും വ്യത്യസ്തവും അതേ സമയം കൗതുകകരവുമായ ആവശ്യവുമായി പോലീസിന്റെ...
തൃശൂർ: തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്.
വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന...