Category: SPECIALS

മീനാക്ഷി കാര്‍ ഓടിച്ചതും ലാലേട്ടന്‍ സ്റ്റൈലില്‍ ഡയലോഗ് അടിച്ചതും ഇഷ്ട്‌പ്പെട്ടു,പക്ഷേ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി… (വീഡിയോ കാണാം…)

കൊച്ചി: വാഹനനിയമങ്ങള്‍ ലംഘിച്ച് 12കാരിയായ നടി മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തില്‍. കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രൈവിംഗ് വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷി...

തളരാതെ പൊരുതുന്നവര്‍ക്ക് വേണ്ടി ഒരു ഗാനം; ‘അവസരം തരൂ’ മലയാളം റാപ്പ് സോങ് കാണാം…

കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബില്‍ വൈറല്‍ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍, ചില സിനിമ...

ഇന്‍സ്റ്റഗ്രാം മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മുംബൈ: സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം അവരുടെ മോസ്റ്റ് എംഗേജ്ഡ് മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരങ്ങള്‍ ആണിവ. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് 2017 ലെമോസ്റ്റ് എംഗേജ്ഡ് അക്കൗണ്ടായി തിരഞ്ഞെടുത്തത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക്...

കടല്‍ തീരത്ത് നഗ്നരായിരുന്ന് അവര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി.. ചിത്രങ്ങള്‍

ഒരു വ്യത്യസ്തമായ ഒത്തുകൂടലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രസവ ശേഷമുള്ള തങ്ങളുടെ ശരീരത്തില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം അമ്മമാര്‍. അവര്‍ കടല്‍ത്തീരത്ത് ഒത്തുകൂടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി. നഗ്‌നരായായിരുന്നാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത്. അതേരീതിയില്‍ തന്നെ ഇവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും...

പുലിമുരുകനെ കടത്തിവെട്ടും നീരാളി…! ചിത്രം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗ്രാഫിക്‌സുമായി

സ്വന്തം ലേഖകന്‍ കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം നീരാളിയുടെ എഡിറ്റിങ് പൂര്‍ത്തിയായി വരുന്നു. സംവിധായകന്‍ അജോയ് വര്‍മയുടെ നേതൃത്വത്തില്‍ മുംബൈയിലാണ് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമയെ കടത്തിവെട്ടുമെന്നാണ് ലഭിക്കുന്ന വിവരം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിലാണ് പുലിമുരുകന്‍ നീരാളിയെ...

ഇങ്ങനെയും ഒരു വിവാഹം; വധൂവരന്‍മാര്‍ വിവാഹ ദിനത്തില്‍ അവയവദാനത്തിന് തയാറായപ്പോള്‍ സംഭവിച്ചത്…

നാസിക്: വിവാഹ ദിനം വ്യത്യസ്തമാക്കാന്‍ ഇപ്പോള്‍ വധൂവരന്‍മാര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അങ്ങിനെ വ്യത്യസ്തമായ ഒരു കല്യാണം നടന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിവാഹ ദിനത്തില്‍ വധൂവരന്‍മാര്‍ അവയവദാന സമ്മത പത്രത്തില്‍ ഒപ്പിട്ടു. ഇത് കണ്ട് ദമ്പതികള്‍ക്കൊപ്പം നിന്ന് വിവാഹ ചടങ്ങിനെത്തിയ മുഴുവന്‍ പേരും...

‘ബത്തക്ക’ പരാമര്‍ശത്തിനെതിരെ മാറ് തുറന്ന് കാണിച്ച് യുവതിയുടെ പ്രതിഷേധം

കോഴിക്കോട്: ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ 'ബത്തക്ക' പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ദിയ സന. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ചിരിക്കുകയാണ് ദിയ. ദിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ മാറുതുറക്കല്‍സമരം…. പലരും...

പിഎസ് സി പരീക്ഷയ്ക്ക് ഗൈഡിലെ ചോദ്യങ്ങള്‍ പകര്‍ത്തിയത് വിവാദമാകുന്നു; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളില്‍ ഭൂരിപക്ഷവും ഒരു സ്വകാര്യ ഏജൻസി പ്രസിദ്ധീകരിച്ച ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരാതി. കഴിഞ്ഞ മാസം 26 നു നടന്ന പരീക്ഷയില്‍ നൂറില്‍ 46 ചോദ്യങ്ങളും ഗൈഡില്‍ നിന്നാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു....

Most Popular

G-8R01BE49R7