കെഎസ്ആര്‍ടിസിയുടെ തന്നെ ചരിത്രത്തില്‍ ആദ്യ സംഭവമായ ബസിന് പേരിടാന്‍ കാരണക്കാരിയായ ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. ഡിഗ്രി വിദ്യാര്‍ത്ഥിനി റോസ്മിയായാണ് 'ചങ്ക് ബസിനെ' കൈവിടാതെ തിരികെയെത്തിച്ച ആ മിടുക്കി പെണ്‍കുട്ടി. കെഎസ്ആര്‍ടിസി ഇരാറ്റുപേട്ട ബസ് മാറ്റിയതിനെതിരെ ഡിപ്പോയില്‍ ഫോണ്‍വിളിച്ച റോസ്മിയും കൂട്ടുകാരികളും എംഡി ടോമിന്‍...
തൃശൂര്‍ പൂരം ചടങ്ങുകളില്‍ പ്രധാന ചടങ്ങായ തെക്കോട്ടിറക്കം.... കുടമാറ്റത്തിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ ഒരുമിനിറ്റുകൊണ്ട്..! അത്യപൂര്‍വ ദൃശ്യം കണ്ടുനോക്കൂ.... (പകര്‍ത്തിയത്... എ.ആര്‍.സി അരുണ്‍). കഴിഞ്ഞ വര്‍ഷം തൃശൂര്‍പൂര വേളയില്‍ എടുത്ത ചിത്രം ഇപ്പോഴും തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുമല്ലോ...!
ഗെയ് ലിന്റെ ഷൂലേസ് കെട്ടുന്ന ബ്രാവോ കൈയ്യടിച്ച് ആരാധകര്‍. ഐപിഎല്ലില്‍ ഇരുചേരിയിലുളള താരങ്ങള്‍ പരസ്പരം വൈരം മറന്ന് സൗഹൃദം പങ്കിടുന്നത് നിത്യ കാഴ്ചയാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും പഞ്ചാബും തമ്മിലുളള മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാഴ്ച അരങ്ങേറിയത്....
വിഷുവിന് തിയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപിന്റെ കമ്മാരസംഭവവും മഞ്ജുവിന്റെ മോഹന്‍ലാലും ഒരുമിച്ചാണ് തിയേറ്ററുകളില്‍ എത്തിയത്. കമ്മാരത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിലെ മഞ്ജുവിന്റെ...
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. വിഷു വസന്തകാലമാണ്. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും...
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക,...
വടകര: വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. സ്റ്റുഡിയോയിലെ എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം...
സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ അനുദിനം പുരോഗതി കാണിക്കുന്ന ചൈനീസ് നിര്‍മാതാവ് ഷവോമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അവരുടെ പുതിയ ഫോണായ Mi A1 കമ്പനി പരിചയപ്പെടുത്തിയത്. പുതിയ മോഡലിന് 'ഒന്നും, രണ്ടും മൂന്നുമൊന്നുമല്ല, ആറാണു ക്യാമറകള്‍' എന്നാണ് പുതിയ ഫോണിനെക്കുറിച്ചു ഷവോമി പറഞ്ഞത്. ഏപ്രില്‍...