കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ശനിയാഴ്ച ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്....
മീ ടൂ കാംപെയ്‌ന്റെ ഭാഗമായി ടെലിവിഷന്‍ സംവിധായിക നടത്തിയ വെളിപ്പെടുത്തലില്‍ മറുപടിയുമായി നടന്‍ മുകേഷ്. ആ സ്ത്രീയെ പരിചയമല്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു. ടെസ് ജോസഫ് എന്ന മാധ്യമപ്രവര്‍ത്തകയാണ് മുകേഷിനെതിരേ രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകരോടാണ് അവരെ അറിയില്ലെന്ന് മുകേഷ് പറഞ്ഞത്. ഈ സംഭവം ഗൗരവമായി...
താരങ്ങളും അവരെ ചുറ്റിപറ്റിയുള്ള എല്ലാകാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കുന്നവരാണ് ആരാധകര്‍. താരങ്ങള്‍ ഉപയോഗിക്കുന്ന വാഹനം തുടങ്ങി അവരുടെ ഡ്രെസ് ,വാച്ച് തുടങ്ങി എല്ലാ സാധനങ്ങളും എത്ര വിലപിടിപ്പുള്ളതാണ് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്തും ആരാധകര്‍ക്കിടയിലും സജീവമാണ്. ഇക്കൂട്ടത്തില്‍ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് തമിഴ്...
ശബരിമല: സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട് ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തിനോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി കടിച്ചു വലിച്ച് നീങ്ങുന്നതാണ് കണ്ടത്. ഉടന്‍ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നടത്തിയ പരിശോധനയില്‍ ചെവി മുതല്‍...
ശ്രീകൃഷ്ണന്‍ ജനിച്ചതെപ്പോഴാണ്...? അതറിയാന്‍ ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. രേഖകള്‍ ആവശ്യപ്പെട്ട് ബിലാസ്പൂരിലെ ജൈനേന്ദ്രകുമാര്‍ ജെന്റ്‌ലെയാണ് അധികൃതരെ സമീപിച്ചത്.
കഴിഞ്ഞ മാസം നടന്ന ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സെപ്റ്റംബര്‍ പകുതിയോടെയാണ് ശ്രീകൃഷ്ണന്റെ ജനന സംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജൈനേന്ദ്രകുമാര്‍ അപേക്ഷ...
എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ.. എന്താ പറഞ്ഞാ മനസിലാവത്തത്. ഒന്നു ശാസിക്കാന്‍ വിളിച്ചപ്പോഴേക്കും ഇങ്ങനെ മാപ്പ് പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാ ശരിയാവുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വിഡിയോ ആണിത്. കുട്ടികളെ ഉപേദേശിക്കുന്നത് പോലെ ഉടമ ഒരു നായയെ...
ഒരു കുപ്പി മദ്യത്തിന് എട്ടുകോടി രൂപ...!! ഇത്രയും വിലയോ എന്ന് അന്തംവിടാന്‍ വരട്ടെ. സംഭവം സത്യമാണ്. എഡിന്‍ബറോയില്‍ നടന്ന ലേലത്തില്‍ 60 വര്‍ഷം പഴക്കമുള്ള ഒരു കുപ്പി വിസ്‌കി വിറ്റുപോയത് എട്ട് കോടി രൂപയ്ക്കാണ്. മദ്യം ഒറിജിനല്‍ വിദേശിയെങ്കില്‍ വില അതിന്റെ പഴക്കത്തെ...