സ്വന്തം ലേഖകന്‍
ശബരിമല വിഷയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നു. മന്ത്രിമാരും പന്തളം രാജകുടുംബവും തമ്മിലാണ് പ്രധാനമായും വാക്കുതര്‍ക്കം നടക്കുന്നത്. മന്ത്രി ജി. സുധാകരനെതിരെ പന്തളം രാജകുടുംബാംഗം പി. ശശികുമാരവര്‍മ. അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം...
ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യ 600 കാറുകളും ഫ്ലാറ്റുകളും നല്‍കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ ചാവികള്‍ കൈമാറിയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കമ്പനി...
കൊച്ചി: ആനയെ താരാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഒരു കുഞ്ഞിനെ അതിന്റെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ യുവാവ് പാടി ഉറക്കുകയാണ്. നല്ലൊരു താരാട്ട് പാട്ട് കേട്ട് കൊമ്പനാന ഉറങ്ങിപ്പോവുകയും ചെയ്തു. ഒരു മംഗളം...
ഗുഹാവത്തി: ഏറ്റവും വേഗത്തില്‍ 60 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഗുവാഹാത്തിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് കോഹ്ലിയുടെ നേട്ടം. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി...
കൊച്ചി: നടി ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരി വെച്ചു കൊണ്ട് 'ആഭാസം' സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രടത്ത് രംഗത്ത്. നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് സംവിധായകന്‍ ഫെസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍...