ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ നടക്കും. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദീഖ് തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും...
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്. 253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ...
സ്‌കൂളില്‍ പഠിക്കുമ്പോള്‍ പൊതിച്ചോറില്‍ ചോറ് കൊണ്ടുവന്ന് കഴിക്കുന്ന രീതി അവസാനിക്കുന്നു. ഇനി മുതല്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ചോറും ചമ്മന്തിയും സ്‌കൂളിലേക്ക് കൊണ്ടുപോയകാലം മറയുന്നു. ഇനിമുതല്‍ സ്‌കൂളില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പകരം സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം.
സ്‌കൂളിലെ പൊതുവേദിയില്‍...
സൂപ്പര്‍ ഹിറ്റ് സിനിമയായ '96' സണ്‍ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നു. റിലീസ് ചെയ്ത് വെറും 5 ആഴ്ച മാത്രം ആയിട്ടുള്ള സിനിമയാണ് '96'.. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം സണ്‍ടിവി നടത്തുന്നത്. അഞ്ച് ആഴ്ചകളായി വന്‍ കലക്ഷനോടെ പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന...
ന്യൂഡല്‍ഹി: ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് ഒരുങ്ങുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ഹര്‍ജി നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്....
ഒരു കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്തിയും അയലയും കച്ചവടം ചെയ്യുന്ന ഒരു മീന്‍ കച്ചവടക്കാരന്‍. മീനിനടുത്തേയ്ക്ക് പറന്നെത്തിയ കാക്കാ ഏതെടുക്കണമെന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നു. പാവം വന്നതല്ലേന്നു കരുതി കച്ചവടക്കാരന്‍ ഒരു ചെറിയ...