Category: SPECIALS

ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും കുറ്റവാളികളാണ്; കള്ളക്കളി തുറന്ന് പറഞ്ഞ് ശ്രീശാന്ത്

മുബൈ:'ബിസിസിഐ എനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ഞാന്‍. എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും...

സിനിമ ഇറങ്ങും മുമ്പേ റിവ്യൂ… (വീഡിയോ കാണാം….)

ഒരു സിനിമയുടെ വിജയവും പരാജയവും ഒരു പരിധിവരെ പ്രമോഷനും റിവ്യൂ റിപ്പോര്‍ട്ടുകള്‍ക്കും അനുസരിച്ചാകും. മിക്ക ചിത്രങ്ങളും നല്ല രീതിയില്‍ പ്രമോഷന്‍ കൊടുക്കാറുമുണ്ട്. സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ ആദ്യദിവസം തന്നെ റിവ്യുകളും പുറത്തുവരാറുണ്ട്. എന്നാല്‍ ചിത്രം ഇറങ്ങും മുമ്പേ ചിത്രത്തിന്റെ റിവ്യൂയുമായി എത്തിയിരിക്കുകയാണ് അമൃത ടിവി....

2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു… മലയാളി ഓന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ 2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. മലയാള ചലച്ചിത്രതാരം പ്രിയ പ്രകാശ് വാര്യരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ...

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..!!! പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും; ഹര്‍ത്താലിന് ‘ഒടിവച്ച്’ തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ആരാധകര്‍

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..' മോഹന്‍ലാലിന്റെ സൂപ്പര്‍ മെഗാഹിറ്റ് ചിത്രം ആറാം തമ്പുരാനിലെ ഡയലോഗ് ആര്‍ക്കും എളുപ്പം മറക്കാനാവില്ല..!!! ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഒടിന്‍ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരേ ആരാധകരുടെ പുതിയ പോസ്റ്ററാണ് ഇത്... 'കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉത്സവം നടത്താനും ഏട്ടന്റെ പിള്ളേര്‍ക്കറിയാം..'...

എന്താണ് ഒടിയന്‍? ; ചിത്രം കാണുന്നതിന് മുമ്പ് ഇത് ഒന്ന് വായിക്കണം….രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം, ഒടിയനെ കുറിച്ച് ടി. മുരളി എഴുതിയ കുറിപ്പും ചിത്രവും വൈറലാവുന്നു..

പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കാണാന്‍ തയ്യാറെടുക്കുന്നത്. ഒടിയന്‍ എന്ന പേര് പോലും വലിയ വ്യത്യസ്തതയാണ്. സത്യത്തില്‍ ആരാണ് മിത്തുകളിലെ, ഐതിഹ്യങ്ങളിലെ ഒടിയന്‍. രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം. പൂര്‍ണഗര്‍ഭിണിയുടെ ഭ്രൂണം മുളങ്കമ്പു കൊണ്ട് കുത്തിയെടുത്തുള്ള...

‘ഇത് രാജാവിന്റെ മകന്‍ തന്നെ’ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്…!!!

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കോട്ടും സ്യുട്ടും കൂളിങ്ങ് ഗ്ലാസുമായി സ്‌റ്റൈലിഷ് ലുക്കിലാണ് പ്രണവ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. പോസ്റ്റര്‍ പുറത്ത് വിട്ട ഉടന്‍...

ആ വജ്ര വിമാനം വന്നത് എവിടെനിന്ന്..? ഉത്തരമിതാ…!!!

എമിറേറ്റ്‌സിന്റെ വജ്രം പതിപ്പിച്ച വിമാനത്തെ കുറിച്ച് അധികൃതരുടെ വെളിപ്പെടുത്തല്‍. എമിറേറ്റ്‌സിന്റെ വജ്രം പതിപ്പിച്ച ഈ വിമാനത്തെ നോക്കി അത്ഭുതപെടാത്തവര്‍ ആരും തന്നെയുണ്ടാവില്ല. അത്രത്തോളം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു ഈ വിമാനം. വജ്രം പതിച്ച എമിറേറ്റ്‌സിന്റെ ഒരു വിമാനമാണ് ഇപ്പോഴത്തെ വൈറല്‍ താരം. ഒടുവില്‍...

മിണ്ടാതിരിക്കാന്‍ എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മിണ്ടാതിരിക്കാന്‍ രണ്ട് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യസ്‌കൂളിലാണു സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് ഇപ്പോഴാണ്. മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ...

Most Popular

G-8R01BE49R7