Category: SPECIALS

മോഹന്‍ലാല്‍ മകന് പറ്റിയ ജോലി കണ്ടെത്തണം; അല്ലേ, അഭിനയം പഠിക്കാന്‍ വിടണം…!!! 21ാം നൂറ്റാണ്ടിനെതിരായ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വന്‍ പ്രമോഷനോടു കൂടി പുറത്തിറങ്ങിയ ചിത്രത്തിന് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ ഗോപിയുടെ സംവിധാനം ചെയ്ത ഈ ചിത്രത്തിനെതിരെയുള്ള ഒരു അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. മോഹന്‍ലാല്‍ മകന്റെ പടം കണ്ട്...

വിവാഹചടങ്ങില്‍ വധൂവരന്മാരേക്കാള്‍ തിളങ്ങി യതീഷ് ചന്ദ്ര; കസവ് മുണ്ടുടുത്ത് വിവാഹ വേദിയില്‍ എസ്പിയുടെ കിടിലന്‍ ഡാന്‍സും

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ പ്രധാനമന്ത്രി മോദിയ്ക്ക് കൈകൊടുക്കുന്ന ഫോട്ടോ ആയിരുന്നു രാവിലെ സോഷ്യല്‍ മീഡിയല്‍ തംരമായത്. ഉച്ചയായപ്പോഴെയ്ക്കും മറ്റൊരു വീഡിയോ വൈറലാകുകയാണ്. വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സു കളിയ്ക്കുന്ന എസ്പി യതീഷ് ചന്ദ്ര.ുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍. കാക്കിക്കുളളിലെ കലാകരന്റെ നൃത്തം കണ്ട്...

പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വച്ച് സ്തന വളര്‍ച്ച തടയുന്നു; ആണ്‍കുട്ടികളുടെ നോട്ടം ഒഴിവാക്കാന്‍ പ്രാകൃത രീതിയുമായി വീട്ടുകാര്‍

ആണ്‍കുട്ടികളുടെ നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടി പ്രാകൃത രീതിയുമായി വീട്ടുകാര്‍. അതും ബ്രിട്ടനില്‍. സ്തന വളര്‍ച്ച തടയാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്ന( breast ironing) പ്രാകൃത രീതി ലണ്ടനിലെ പെണ്‍കുട്ടികളിലും പ്രവര്‍ത്തികമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്തന വളര്‍ച്ച് തടഞ്ഞ് അനാവശ്യമായ ആണ്‍...

പുതിയ കാര്‍ സ്വന്തമാക്കി ദിലീപ് ..!!

കൊച്ചി: ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് നടന്‍ ദിലീപ് സ്വന്തമാക്കി. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഫ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍. ഉടന്‍ തീയറ്ററിലെത്തുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍. ബി. ഉണ്ണികൃഷ്ണനും...

ഡബ്ല്യുസിസി അംഗം എറണാകുളത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥി..?

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെക്കുറിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തി സിപിഎം നേതൃത്വം. പി.രാജീവിന്റെ പേരാണ് ചര്‍ച്ചകളില്‍ മുന്നിലെങ്കിലും അദ്ദേഹം സ്ഥാനാര്‍ഥിയായേക്കില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാനില്ലെന്നാണ് പ്രത്യക്ഷ നിലപാടെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇന്നസെന്റ്...

പശുക്കുട്ടിയെ രക്ഷിക്കാന്‍ വേഗത്തില്‍ വന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറുടെ ജീവന്‍മരണ ‘ഡ്രിഫ്റ്റ്’

ജുനാഗഢ്: ജീവന്റെ വില വളരെ വലുതാണ്. അത് മനുഷനായാലും മൃഗമായാലും. ഇവിടെ ഒരു പശുകുട്ടിയെ രക്ഷിക്കാന്‍ ടാങ്കര്‍ ലോറിയിലെ െ്രെഡവറുടെ ജീവന്‍മരണ 'ഡ്രിഫ്റ്റ്' വിഡിയോ വൈറലാകുകയാണ്. സാധാരണ കാറും ബൈക്കുമൊക്കെ 'ഡ്രിഫ്റ്റ്' ചെയ്യുക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു ടാങ്കര്‍ ലോറി ഡ്രിഫ്റ്റ് ചെയ്യുക്കുന്നത്...

വരന്‍ വിവാഹത്തിന് എത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന വരനെ..!!!!

പത്തനാപുരം: വിവാഹത്തിന് വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന വരനെയാണ് ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സംഭവം നടന്നത് നമ്മുടെ കേരളത്തില്‍ തന്നെ. വിവാഹം നിശ്ചയിച്ച വരനും വധുവും കഴിഞ്ഞ സെപ്റ്റംബറിലാണ് കല്യാണം...

ന്യൂയോര്‍ക്ക് പോലീസിനെയും കടത്തിവെട്ടി കേരള പൊലീസ്; അംഗീകാരം മുഖ്യമന്ത്രിക്ക് കൈമാറും

പൊലീസിന്റെ ഫെയ്സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇനി കേരളെ പൊലീസിന്റെ ഫേസ്ബുക്ക് പേജിന്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്നു. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക്...

Most Popular

G-8R01BE49R7