തൃശൂര്‍:എഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.
ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്‌സ്...
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി. പ്രേക്ഷകരുടെ പ്രതികരണം കണക്കിലെടുത്താണ് ഇതെന്ന് സിനിമയുടെ നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് വീണ്ടും ചിത്രീകരിക്കുകയായിരുന്നു. ക്ലൈമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ...
വാട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേഷന്‍ വരുകയാണ്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ,...
കൊച്ചി: എറണാകുളത്ത് നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിന്‍മാറ്റം. ഇത് സംബന്ധിച്ച്...
ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയുടെ മാജിക് നേട്ടത്തിന് 20 വയസ് പൂര്‍ത്തിയായി. ഒരിന്നിംഗ്‌സിലെ എല്ലാ വിക്കറ്റും പിഴുതെടുത്ത സ്വപ്‌ന തുല്യമായ നേട്ടത്തിനാണ് രണ്ട് പതിറ്റാണ്ട് തികഞ്ഞത്.
1956ല്‍ ഇംഗ്ലണ്ടിന്റെ ജിംലേക്കര്‍ ഈ റെക്കോര്‍ഡ് ആദ്യം നേടിയതിന് ശേഷം ആര്‍ക്കും...
വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ ടിക് ടോക് വീഡിയോയുടെ കാലമാണ്. അവരവരുടെ കഴിവുകള്‍ രസകരമായി അവതരിപ്പിച്ച് വീഡിയോ പബ്ലിഷ് ചെയ്യുന്നു. പലതും വൈറലാകുകയും ചെയ്യുന്നു. എന്നാല്‍ ഇതാ ഇപ്പോള്‍ ഷക്കീലയുടെ ടിക്ടോക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'മെര്‍സലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല...
ഇന്ത്യന്‍ ടീം ബാറ്റിങ്ങില്‍ തകര്‍ച്ച നേരിടുമ്പോഴെല്ലാം ഒരറ്റത്ത് രക്ഷകനായി അവതരിക്കുന്നു എന്ന കാര്യത്തില്‍ മഹേന്ദ്ര സിങ് ധോണി എന്നും കയ്യടി നേടിയിട്ടുണ്ട്. വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ട്വന്റി20യിലും കണ്ടു, സമാന പ്രകടനം. ബാറ്റിങ്ങില്‍ പാടേ തകര്‍ന്ന് ഇന്ത്യ കൂറ്റന്‍ തോല്‍വിയിലേക്കു...
കൊച്ചി: കാന്‍സര്‍ ദിനത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി മുടി മുറിച്ച് നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന് മുന്‍പും നിരവധി പ്രമുഖരും മറ്റും ഇങ്ങനെ കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ചു നല്‍കുന്നത് റിപ്പോര്‍ട്ടായിട്ടുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തി പലരും രംഗത്തെത്താറുണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന...