Category: SPECIALS

ഞാന്‍ നിങ്ങള്‍ക്കൊപ്പം കിടക്കണമെങ്കില്‍ നായകനൊപ്പം നിങ്ങള്‍ ആരെയൊക്കെ കിടത്തും..?

മീടു ക്യാമ്പെയ്ന്‍ സിനിമാരംഗത്തെ പല സംഭവങ്ങളും പുറത്തുകൊണ്ടുവന്നു. ഇപ്പോഴിതാ മറാത്തി നടി ശ്രുതിയുടെ വെളിപ്പെടുത്തലാണ് സിനിമാ ലോകത്തെ ചര്‍ച്ച. പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനോട് തന്റെ പ്രതികരണം എത്തരത്തില്‍ ഉള്ളതായിരുന്നുവെന്നു താരം ഹ്യുമണ്‍ ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റില്‍...

ഇനി മുതല്‍ നീ ആന്ദ്രേ റസ്സല്‍ അല്ല, ‘പ്രാന്തന്‍ റസ്സല്‍’ ആണ്…!!!! റസ്സല്‍ ബാറ്റിങ്ങിന്റെ ട്രോളുകള്‍ കാണാം…

ആദ്യ നാല് ബോളുകളില്‍ ഒരു റണ്‍, പിന്നീടുള്ള 9 ബോളുകളില്‍ 47 റണ്‍സ്, അതും ഏഴ് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ... ആദ്യ ജയം തൊട്ടരികിലെത്തിയിട്ടും റസ്സലിന്റെ ബാറ്റിങ്ങ് കൊണ്ടു മാത്രം ബംഗളൂരുവിന് ജയം അസാധ്യമായി. റസ്സലിന്റെ ബാറ്റിങ്ങിന്റെ ട്രോളുകള്‍ വൈറലാകുകയാണ്.

സ്‌കിറ്റുകളില്ലാതെ നാദിര്‍ഷയുടെ പുതിയ ചിത്രം ;മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേരാ നാം ഷാജിക്ക് മികച്ച പ്രതികരണം

അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം നാദിര്‍ഷാ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം 'മേരാ നാം ഷാജി' ക്ക് ആദ്യദിനം തന്നെ പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവധിക്കാലത്ത് കുട്ടികളും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു മുഴുനീള...

പാതിരാത്രിയില്‍ പ്രിയങ്കയുടെ ഉറക്കംകെടുത്തി മരപ്പട്ടി..!!

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉറക്കെംകെടുത്തി മരപ്പട്ടി. ബുധനാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്റ്റ്ഹൗസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി. ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചര്‍ച്ചകള്‍ക്കുശേഷം പതിനൊന്നരയോടെയാണ്...

നിങ്ങളുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല; പുതിയ വാട്ട്‌സ്ആപ്പിന്റെ സവിശേഷതകള്‍

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ മാറ്റമാണ് വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ വരുത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇപ്പോള്‍ വാട്ട്‌സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും...

വിവാഹത്തിന് സമ്മാനം വേണ്ട…പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക്; സിആര്‍പിഎഫ് ജവാന്റെ വ്യത്യസ്തമായ വിവാഹക്ഷണക്കത്ത്

ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ഖട്ഗാവട് ആണ് വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി മാതൃകയായത്. വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നാണ്...

സണ്ണി ലിയോണിനൊപ്പം കോഹ്ലി..? വീഡിയോ വൈറലാകുന്നു..!!!

ഇപ്പോള്‍ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. ബോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സണ്ണി ലിയോണിക്കൊപ്പം വിരാട് കോഹ്ലി നടന്നു പോകുന്നത് പോലെയാണ് വീഡിയോ. വിരാട് തന്നെയോ...

തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവര്‍ ശ്രദ്ധിക്കുക…; സിനിമാ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: അവധിക്കാലമായതിനാല്‍ പലരും ഉല്ലാസയാത്രകള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കകയാവും. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായിട്ടുള്ള സിനിമാപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാടാണ് ഊട്ടിയാത്രയ്ക്കിടയിലെ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്. ഒരുപക്ഷേ സഞ്ചാരികളില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്രദമായേക്കും ഈ പോസ്റ്റിലെ...

Most Popular

G-8R01BE49R7