Category: OTHERS

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തൽ സമ്മതിച്ചതിന് തൊട്ട് പിന്നാലെ…!!! ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷം ലെബനൻ വെടിനിർത്തലിന് പൂർണ സമ്മതം നൽകി..!! അമേരിക്കൻ, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു..!!! നെതന്യാഹുവും നിർദ്ദേശം അംഗീകരിച്ചിരുന്നു…

ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. സിഎൻഎൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ”അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനൻ...

രണ്ട് ലക്ഷത്തിലേക്ക്…, ലോറി ഉടമ മനാഫ് യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് !!! സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ…

കൊച്ചി: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ 1.85 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ...

നേർക്കുനേർ പോരാട്ടം തുടങ്ങി…!!! ഇസ്രയേലി മെർക്കാവ ടാങ്കുകൾ നശിപ്പിച്ചതായി ഹിസ്ബുല്ല…!! സൈനികർ മരിച്ചതിന് ഇസ്രയേലും തിരിച്ചടിക്കുന്നു…. 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ്…

ബെയ്റൂട്ട്: ഇസ്രയേലിൽ ചൊവ്വാഴ്ച രാത്രി ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലോകരാജ്യങ്ങളെ മുഴുവൻ അമ്പരപ്പിച്ചതിന് പിന്നാലെ മധ്യപൂർവദേശത്ത് സ്ഥിതി കൂടുതൽ വഷളാകുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങിയിട്ടുണ്ട്. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ...

ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ നോക്കേണ്ട…, ഇസ്രായേലിനോട് അമേരിക്ക…!!! ഇറാന് മേൽ പുതിയ ഉപരോധവുമായി ജി7 രാജ്യങ്ങൾ…;

വാഷിങ്ടൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച്...

ഞാൻ അനുഭവിച്ചതിന്റെ ഒരു തരി മാത്രം ആണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാൻ സാധിച്ചത്…!! ഞാൻ ഒരു പി.ആർ. വർക്കും ചെയ്തിട്ടില്ല.., നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനമെന്ന് അമൃത സുരേഷ്

കൊച്ചി: ഗായിക അമൃത സുരേഷും നടൻ ബാലയും ​തമ്മിലുള്ള പ്രശ്നങ്ങൾ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്നു. മകളെ കാണിക്കാൻ മുൻഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമർശമാണ് പ്രശ്നത്തിന്റെ തുടക്കം. പിന്നാലെ ബാലയ്ക്കെതിരെ മകളും, താൻ അനുഭവിച്ച പ്രശ്നങ്ങൾ വ്യക്തമായി പങ്കുവെച്ച് അമൃതയും രം​ഗത്തെത്തിയിരുന്നു....

മുറ്റത്ത് മിസൈൽ പതിച്ചത് കണ്ട് ഞെട്ടി മൊസാദ്..!!! ടെൽ അവീവിലെ മൊസാദ് ആസ്ഥാനത്തിനു സമീപം വൻ ഗർത്തം രൂപപ്പെട്ടു.., വാഹനങ്ങൾ മണ്ണിൽ മൂടി…

ടെൽ അവീവ്: ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത മിസൈലുകളിലൊന്ന് പതിച്ചത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനത്തിനു സമീപമെന്ന് റിപ്പോർട്ടുകൾ. ടെൽ അവീവിലെ ആസ്ഥാനത്തിനു സമീപം ഒരു വൻ ഗർത്തം രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൊസാദ് ആസ്ഥാനത്തുനിന്ന് 3 കിലോമീറ്റർ മാത്രം അകലെ ഹെർസ്‍ലിയയിലെ...

ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവം..!! ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഒന്നര മണിക്കൂറോളം യുവാവ് ഓൺലൈനിൽ പരിഹാര മാർഗങ്ങൾ തിരഞ്ഞു..!! തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിച്ചു.., പെൺകുട്ടി മരിച്ചു..!!...

അഹമ്മദാബാദ്: ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവമുണ്ടായി പെൺകുട്ടി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ‌. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതിനെ തുടർന്ന് അഹമ്മദാബാദിലെ നഴ്സിങ് വിദ്യാർഥിയാണ് മരിച്ചത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലേറ്റ മുറിവും അമിത രക്തസ്രാവവുമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്. സെപ്റ്റംബർ 23ന് നവ്സരി ജില്ലയിലെ...

അർജുൻ്റെ ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നു…!! ഫണ്ട് പിരിവ് നടത്തിയിട്ടില്ല, തെളിവ് കൊണ്ടുവന്നാൽ മാനാഞ്ചിറ സ്ക്വയറിന്റെ നടുവിൽ വന്നുനിൽക്കാം, കല്ലെറിഞ്ഞ് കൊന്നോളൂ…!!! യുട്യൂബ് ചാനൽ തുടരാൻ തന്നെയാണ് തീരുമാനം…, ലോറിക്ക് അർജുന്റെ...

കോഴിക്കോട്: അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബം മനാഫിന് എതിരെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണു പ്രതികരണം. ‘‘ഇപ്പോഴാണ് ആരോപണങ്ങൾ അറിയുന്നത്. ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. യുട്യൂബ് ചാനൽ...

Most Popular

G-8R01BE49R7